അസ്ത്ര സപ്തംബറിൽ .

July 26, 2023

ആസാദ് അലവില്‍ സംവിധാനം ചെയ്ത്അമിത് ചക്കാലക്കല്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘അസ്ത്ര.പുതുമുഖം സുഹാസിനി കുമരനാണ് നായിക. രേണു സൗന്ദര്‍ കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന,സെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, മേഘനാഥന്‍, ബാലാജി ശര്‍മ്മ, കൂട്ടിയ്ക്കല്‍ ജയചന്ദ്രന്‍, ജയരാജ് നീലേശ്വരം, …