എറണാകുളം: ജലവിതരണം മുടങ്ങും

December 21, 2021

എറണാകുളം: ചൂണ്ടി ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 23/12/2021  വ്യാഴാഴ്ച തൃപ്പൂണിത്തുറ സബ് ഡിവിഷന് കീഴിൽ തൃപ്പൂണിത്തുറ, ഉദയംപേരൂർ, ചോറ്റാനിക്കര, തിരുവാങ്കുളം എന്നിവിടങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അസി. എൻജീനിയർ അറിയിച്ചു.

കോഴിക്കോട്: കുടിവെളള വിതരണം മുടങ്ങും

June 24, 2021

കോഴിക്കോട്: ഒളവണ്ണ പഞ്ചായത്തിലെ കൈമ്പാലം ജംഗ്ഷനില്‍ ജല വിതരണ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 25ന് പഞ്ചായത്തില്‍ കുടിവെളള വിതരണം മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.