മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; സ്വകാര്യ ബസിൽ അക്രമം നടത്തിയ പാലാ സ്വദേശിനി കസ്റ്റഡിയിൽ

കോട്ടയം: കോട്ടയത്ത് സ്വകാര്യ ബസിൽ അക്രമം നടത്തിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലാ സ്വദേശിനിയായ ബിന്ദുവിനെയാണ് യാത്രകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്. 2024 ഫെബ്രുവരി 18-നാണ് സംഭവം നടന്നത്. . .മദ്യപിച്ച് ബസിൽ ബഹളം ഉണ്ടാക്കിയതിനെ ചോദ്യം ചെയ്ത …

മദ്യലഹരിയിൽ യുവതിയുടെ പരാക്രമം; സ്വകാര്യ ബസിൽ അക്രമം നടത്തിയ പാലാ സ്വദേശിനി കസ്റ്റഡിയിൽ Read More

പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു – എസ്‌എഫ്‌ഐ സംഘർഷം

പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവർത്തകരെയും എസ്‌എഫ്‌ഐ പ്രവർത്തകരെയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിനും പരിക്കേറ്റു. കെഎസ്‌യു ജില്ലാ സെക്രട്ടറി ആത്മജ നാരായണൻ (24), യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് അരുണ്‍ ആലയില്‍ (27), എസ്‌എഫ്‌ഐ പയ്യന്നൂർ ഏരിയ …

പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു – എസ്‌എഫ്‌ഐ സംഘർഷം Read More

വിവാഹമോചനത്തിന് കേസ് കൊടുത്ത യുവതിയെ ഭര്‍ത്താവ് ആക്രമിച്ചു

ബാലുശേരി: വിവാഹമോചനത്തിനു കേസ് കൊടുത്ത യുവതിയുടെ വീട് ആക്രമിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. നടുവണ്ണൂര്‍ പരപ്പില്‍ റയീസ് (35) ആണ് പോലീസ് പിടിയിലായത്. കണ്ണാടിപ്പൊയില്‍ സ്വദേശിയായ യുവതി ഭര്‍ത്താവിന്റെ പീഡനത്തില്‍ സഹികെട്ട് വിവാഹ മോചനക്കേസ് കൊടുത്തെങ്കിലും വിവാഹമോചനത്തിന് …

വിവാഹമോചനത്തിന് കേസ് കൊടുത്ത യുവതിയെ ഭര്‍ത്താവ് ആക്രമിച്ചു Read More

വളര്‍ത്തുനായയെ വെട്ടി പരിക്കേല്‍പ്പിച്ചു; യുവാവിനെതിരെ കേസ്

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളി കാപ്പിസെറ്റില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ജെര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെ വെട്ടിപരിക്കേല്‍പ്പിച്ചതിന് യുവാവിനെതിരെ പുല്‍പ്പള്ളി പോലീസ് കേസെടുത്തു. കാപ്പിസെറ്റ് നിരപ്പേല്‍ സജീഷിനെതിരെയാണ് (35) കേസെടുത്തത്. പ്രസ്തുത നായയെ ഉടമസ്ഥനായ ബിജിത്ത് ആദ്യം സജീഷിനെ നോക്കാനായി ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ …

വളര്‍ത്തുനായയെ വെട്ടി പരിക്കേല്‍പ്പിച്ചു; യുവാവിനെതിരെ കേസ് Read More

ടോൾബൂത്തിലെ എമർജൻസി ഗേറ്റിലൂടെ കടന്നുപോകാൻ ശ്രമിച്ചതിനെ ചോദ്യംചെയ്ത ജീവനക്കാരനെ ക്രൂരമായി ആക്രമിച്ച് കാർ യാത്രികർ

കൊല്ലം: കൊല്ലത്ത് ടോൾബൂത്ത് ജീവനക്കാരനെ മർദിച്ച് കാറിൽ വലിച്ചിഴച്ച ശേഷം റോഡിൽ തള്ളിയിട്ടു. കൊല്ലം ബൈപ്പാസിലെ കാവനാട് ടോൾ ബൂത്തിലെ ജീവനക്കാരൻ അരുണിനെയാണ് ക്രൂരമായി ആക്രമിച്ചത്. 2022 ഓ​ഗസ്റ്റ് 11 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം. കരുനാഗപ്പള്ളി ഭാഗത്തുനിന്ന് ആറ്റിങ്ങൽ …

ടോൾബൂത്തിലെ എമർജൻസി ഗേറ്റിലൂടെ കടന്നുപോകാൻ ശ്രമിച്ചതിനെ ചോദ്യംചെയ്ത ജീവനക്കാരനെ ക്രൂരമായി ആക്രമിച്ച് കാർ യാത്രികർ Read More

മാനസിക അസ്വാസ്ഥ്യം നേരിടുന്ന യുവാവ് പൊലീസിനെ ആക്രമിച്ചു

താനൂർ: മലപ്പുറത്ത് വാഹന പരിശോധനക്കിടെ മാനസിക അസ്വാസ്ഥ്യം നേരിടുന്ന യുവാവ് പൊലീസിനെ ആക്രമിച്ചു. താനൂർ സ്റ്റേഷനിലെ സിപിഒ പ്രശോഭിന് കടിയേറ്റു.താനൂർ ഒഴൂർ വെട്ടുകുളത്താണ് വാഹന പരിശോധനക്കിടെ യുവാവ് പിടിയിലായത്. ഹെൽമെറ്റ് ധരിക്കാത്തതായിരുന്നു കുറ്റം. തുടർന്ന് റോഡരികിൽ നടന്ന വാക്ക് തർക്കം അടുത്തുള്ള …

മാനസിക അസ്വാസ്ഥ്യം നേരിടുന്ന യുവാവ് പൊലീസിനെ ആക്രമിച്ചു Read More

മുഖം മൂടി ആക്രമണത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘത്തിന്റെ മർദ്ദനത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കണ്ണൂർ കണ്ണവം യു.പി.സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ കുട്ടികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കണ്ണവം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്കൂളിലെ …

മുഖം മൂടി ആക്രമണത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടുപേർക്ക് പരിക്ക് Read More

മർദ്ദനത്തിൽ പരിക്കേറ്റ ഒലവക്കോട് കെ.എസ്ഇബി ഓവർസീയർ ആശുപത്രിയിൽ

തിരുവനന്തപുരം: പാലക്കാട് ഒലവക്കോട് പാതിരിനഗറിൽ വൈദ്യുതി ലൈൻ തകരാർ പരിഹരിക്കാൻ പോയ കെഎസ്ബിഇ ജീവിനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കർശന നടപടിയെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. ജനങ്ങളെ സഹായിക്കാൻ പോയവരെ ഈ രീതിയിൽ അക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. …

മർദ്ദനത്തിൽ പരിക്കേറ്റ ഒലവക്കോട് കെ.എസ്ഇബി ഓവർസീയർ ആശുപത്രിയിൽ Read More

സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്ത് കൊണ്ടുപോയാണ് തന്നെ മർദ്ദിച്ചതെന്ന് പോലീസിന്റെ സദാചാര ആക്രമണത്തിനിരയായ പ്രത്യുഷ്

കണ്ണൂർ : പൊലീസിനോട് തിരികെ ചോദ്യങ്ങൾ ചോദിച്ചതാണ് പോലീസിന്റെ മ‍ർദ്ദനത്തിന് കാരണമെന്ന് തലശ്ശേരിയിൽ പൊലീസിന്റെ സദാചാര ആക്രമണത്തിനിരയായ പ്രത്യുഷ്. രാത്രിയിൽ ഇറങ്ങി നടക്കുന്നത് ചോദ്യം ചെയ്ത് പൊലീസ് അസഭ്യവർഷം നടത്തി. പ്രതികരിച്ച തന്നെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സി സി ടി …

സ്റ്റേഷനിലെ സിസിടിവി ഇല്ലാത്ത ഭാഗത്ത് കൊണ്ടുപോയാണ് തന്നെ മർദ്ദിച്ചതെന്ന് പോലീസിന്റെ സദാചാര ആക്രമണത്തിനിരയായ പ്രത്യുഷ് Read More

വനിതാ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഎമ്മിൻറെ കയ്യേറ്റം: സംഭവത്തിൽ നാല് സ്ത്രീകൾക്കെതിരെ കേസ്

പത്തനംതിട്ട: വനിതാ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഎം ആക്രമണം പത്തനംതിട്ട പുറമറ്റത്ത് സൗമ്യ വിജയന് നേരെയാണ് കയ്യേറ്റമുണ്ടായത്. ഓഫീസിന് മുന്നിൽ വച്ച് വനിതാ പ്രവർത്തകർ തന്നെ വളഞ്ഞിട്ട് ആക്രമിച്ചതായി സൗമ്യ പറഞ്ഞു. അക്രമികൾ തന്റെ ചുരിദാർ കീറുകയും ഷാൾ വലിച്ചെടുക്കുകയും ചെയ്തു. …

വനിതാ പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഎമ്മിൻറെ കയ്യേറ്റം: സംഭവത്തിൽ നാല് സ്ത്രീകൾക്കെതിരെ കേസ് Read More