
റിപ്പോര്‍ട്ട്
പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവർത്തകരെയും എസ്‌എഫ്‌ഐ പ്രവർത്തകരെയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിനും പരിക്കേറ്റു. കെഎസ്‌യു ജില്ലാ സെക്രട്ടറി ആത്മജ നാരായണൻ (24), യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് അരുണ്‍...











