
റിപ്പോര്‍ട്ട്
സ്റ്റുഡിയോയിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിലായി
By ന്യൂസ് ഡെസ്ക്
•
October 18, 2020
അടിമാലി : 20 വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ സ്റ്റുഡിയോയിൽ വെച്ച് പീഡിപ്പിച്ച കേസിൽ ഫോട്ടോഗ്രാഫർ അറസ്റ്റിലായി. പാറത്തോട് സ്വദേശി കൂർപ്പിള്ളിൽ ഷെല്ലി കെ നൈനാൻ (50) ആണ് വെള്ളത്തൂവൽ പോലീസിൻറെ പിടിയിലായത്. നൈനാൻറെ പാറത്തോട്ടിലെ...
Read full story




