ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷകള്‍

ഹ്വാങ്ഷൂ: 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 16 സ്വര്‍ണമുള്‍പ്പെടെ 70 മെഡലുമായി ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇന്ത്യ ആഘോഷിച്ചത്. ഇത്തവണ ഹ്വാങ്ഷൂവില്‍ അതില്‍കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഇത്തവണ സ്വര്‍ണപ്രതീക്ഷയുള്ള ഇനങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.പുരുഷ കബഡിയില്‍ സ്വര്‍ണമുറപ്പിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. പുരുഷ …

ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷകള്‍ Read More

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. സുനില്‍ ഛേത്രി, സന്ദേശ് ജിംഗന്‍, ഗുര്‍പ്രീത് സിംഗ് സന്ധു എന്നീ മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പെട്ട 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുഖ്യ പരിശീലകന്‍ ഇഗോര്‍ സ്റ്റിമിച്ച് ആണ് ടീമിനെ പ്രഖ്യാപിച്ചത്. …

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു Read More

ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടി ഇന്ത്യന്‍ ജിയു ജിറ്റ്സു താരം

ദില്ലി: ഏഷ്യന്‍ ഗെയിംസില്‍ ജിയു ജിറ്റ്സു ഇനത്തിന് യോഗ്യത നേടി ഇന്ത്യന്‍ താരം സിദ്ദാര്‍ത്ഥ് സിംഗ്. 2018ലാണ് ജിയു ജിറ്റ്സു ഏഷ്യന്‍ ഗെയിംസില്‍ ഇടം നേടിയത്. എതിരാളിയെ നിലത്ത് നിന്നും വിവിധ രീതികളില്‍ അടിക്കുന്നതും എറിയുന്നതും പിടിച്ച് നിര്‍ത്തുന്നതും അടക്കം ഉള്‍പ്പെട്ട …

ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടി ഇന്ത്യന്‍ ജിയു ജിറ്റ്സു താരം Read More

കായിക മേഖലയ്ക്ക് 700

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ കായിക മേഖലയ്ക്ക് പ്രചോദനമാകാന്‍ 700 കോടി രൂപ കൂടി. ഏഷ്യന്‍ ഗെയിംസ്, 2024 പാരീസ് ഒളിമ്പിക്‌സ് തുടങ്ങിയ തയാറെടുക്കുന്ന താരങ്ങള്‍ക്കായി 700 കോടി രൂപ കൂടിയാണ് അനുവദിച്ചത്. 3,397.32 കോടി രൂപയാണു …

കായിക മേഖലയ്ക്ക് 700 Read More

പരിമള്‍ ഡേ അന്തരിച്ചു

കൊല്‍ക്കത്ത: ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ താരം പരിമള്‍ ഡേ (81) അന്തരിച്ചു. 1966 ലെ മെര്‍ദെക കപ്പില്‍ ഇന്ത്യക്കു വെങ്കലം നേടിക്കൊടുത്തതു പരിമളിന്റെ മികവാണ്. പ്ലേ ഓഫില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. രാജ്യാന്തര ഫുട്‌ബോളില്‍ അഞ്ച് മത്സരങ്ങള്‍ മാത്രമാണു കളിച്ചത്. …

പരിമള്‍ ഡേ അന്തരിച്ചു Read More

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഒളിംപ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു

കൊച്ചി : മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഒളിംപ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിംപിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് 24/08/21 ചൊവ്വാഴ്ച കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. റോം ഒളിംപിക്‌സിൽ പങ്കെടുത്ത ഇന്ത്യൻ …

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഒളിംപ്യൻ ഒ. ചന്ദ്രശേഖരൻ അന്തരിച്ചു Read More

തിരുവനന്തപുരം: ഒളിമ്പ്യന്‍ എം.കെ കൗശിക് കോവി​ഡ് ബാധിച്ച്‌ മരിച്ചു

തിരുവനന്തപുരം: ഒളിമ്പ്യന്‍ എം.കെ കൗശിക് കോവി​ഡ് ബാധിച്ച്‌ (66) മരിച്ചു. 1980​ല്‍ ​മോ​സ്കോ​ ​ഒ​ളിമ്പിക്സി​ല്‍​ ഇന്ത്യക്കായി ​സ്വ​ര്‍​ണം​ ​നേ​ടി​യ​ ടീമിലെ അംഗമായിരുന്നു എം.കെ കൗശിക്. ​ഏ​പ്രി​ല്‍​ 17​നാ​ണ് ​ ഇദ്ദേഹത്തിന് കോവി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ഒ​രു​ ​നേ​ഴ്സിം​ഗ് ​ഹോ​മി​ല്‍​ ​പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​രോ​ഗ്യ​ …

തിരുവനന്തപുരം: ഒളിമ്പ്യന്‍ എം.കെ കൗശിക് കോവി​ഡ് ബാധിച്ച്‌ മരിച്ചു Read More

2018ലെ ഏഷ്യന്‍ ഗെയിംസ് റിലേ: 2 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ വെള്ളി മെഡല്‍ സ്വര്‍ണമായി

ന്യൂഡല്‍ഹി: 2018 ഏഷ്യന്‍ ഗെയിംസില്‍ 4*400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ നേടിയ വെള്ളി മെഡല്‍ സ്വര്‍ണമായി മാറി. ഒന്നാം സ്ഥാനക്കാരായിരുന്ന ബഹ്റൈന്‍ റിലേ ടീമിലെ ഒരു താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതോടെയാണ് ഇന്ത്യയുടെ മെഡല്‍ സ്വര്‍ണമായി ഉയര്‍ത്തപ്പെട്ടത്. ബഹ്റൈന്റെ …

2018ലെ ഏഷ്യന്‍ ഗെയിംസ് റിലേ: 2 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ വെള്ളി മെഡല്‍ സ്വര്‍ണമായി Read More