ആശപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിച്ചുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം|ആശപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിച്ചുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് ഇറങ്ങി. നവംബര്‍ ഒന്ന് മുതല്‍ 8000 രൂപ ആക്കിയാണ് ഉത്തരവിറങ്ങിയത്. ഈ മാസം മുതല്‍ 8000 രൂപ ലഭിച്ചു തുടങ്ങും. 1000 രൂപയുടെ വര്‍ധനവാണ് സര്‍ക്കാര്‍ വരുത്തിയത്. 26,125 ആശമാര്‍ക്ക് ഇതിന്റെ പ്രയോജനം …

ആശപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധിപ്പിച്ചുള്ള സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് ഇറങ്ങി Read More

ആശ പ്രവര്‍ത്തകര്‍ രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു ; ഇനി ജില്ലകളിലേക്ക്

തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. 2025 ഫെബ്രുവരി 10ന് ആരംഭിച്ച സമരം അവസാനിപ്പിക്കുന്നത് 266ാം ദിവസത്തിലാണ്. കേരളപിറവി ദിനമായ നവംബർ 1ന് സമരപ്രതിജ്ഞ റാലിയോടെയാവും സമരം അവസാനിപ്പിക്കുക. …

ആശ പ്രവര്‍ത്തകര്‍ രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു ; ഇനി ജില്ലകളിലേക്ക് Read More

ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു

.  തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നും മുഖ്യമന്ത്രി …

ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു Read More

ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ 1,500 രൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി | ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ കേന്ദ്ര സര്‍ക്കാര്‍ ഒറ്റയടിക്ക് 1,500 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഇന്‍സെന്റീവ് 2,000 രൂപയില്‍ നിന്ന് 3,500 രൂപയായി വര്‍ധിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിനാണ് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് …

ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ 1,500 രൂപ വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ Read More

സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ഇന്ന് നൂറാം ദിവസം

തിരുവനന്തപുരം| ഓണറേറിയം വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം നൂറാം ദിവസത്തിലേക്ക്. മെയ് 20 ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശമാരുടെ,തീരുമാനം. സമര യാത്ര ജൂണ്‍ 17ന് തിരുവനന്തപുരത്ത് സമാപിക്കും …

സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന സമരം ഇന്ന് നൂറാം ദിവസം Read More

ആശവര്‍ക്കേഴ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം | വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാർ ചെയര്‍പേഴ്സണായി ആശവര്‍ക്കേഴ്സുയി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവ സമതി പഠിക്കും. ഏപ്രില്‍ മൂന്നിന് വിവിധ …

ആശവര്‍ക്കേഴ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ Read More

ദുരിതമനുഭവിക്കുന്നവരോട് മുഖം തിരിക്കുന്നതില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം | ആശമാരുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കാത്ത സര്‍ക്കാര്‍ നടപടി പുനപ്പരിശോധിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. കര്‍ഷകരും തീരദേശ ജനതയും ദുരിതത്തിലാണ്. ദുരിതമനുഭവിക്കുന്ന വരോട് മുഖം തിരിക്കുന്നതി ൽ സര്‍ക്കാരിനെതിരെ അദ്ദേഹം പ്രതികരിച്ചു. രണ്ട് മാസത്തിലധികമായി …

ദുരിതമനുഭവിക്കുന്നവരോട് മുഖം തിരിക്കുന്നതില്‍ സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്‌സ് സഭ Read More

ആശ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം | ആശ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.2022 മാര്‍ച്ച് 2 ലെ ഉത്തരവ് മരവിപ്പിച്ചു കൊണ്ടുള്ള പുതിയ ഉത്തരവ് ആണ് ഇറങ്ങിയത്. അതേസമയം വിരമിക്കല്‍ ആനുകൂല്യമായി 5 ലക്ഷം രൂപ നല്‍കണമെന്നതും ഓണറേറിയം …

ആശ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 62 വയസാക്കിയ നടപടി മരവിപ്പിച്ച് സർക്കാർ Read More

ആശാ വർക്കർമാരുടെ സമരത്തിന് വൻ പിന്തുണയുമായി സാംസ്കാരിക പ്രവർത്തകർ

തിരുവനന്തപുരം : ആശമാർ നടത്തുന്ന ധർമ സമരം വിജയിച്ചേ മതിയാകൂയെന്നു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ.ഖദീജ മുംതാസ് . ഓണറേറിയം 21,000 രൂപ എന്ന ന്യായമായ ആവശ്യം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയവർ, ന്യായമായ വർധന ആവശ്യപ്പെടുമ്പോൾ എതിർക്കുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ലെന്ന് ഖദീജ …

ആശാ വർക്കർമാരുടെ സമരത്തിന് വൻ പിന്തുണയുമായി സാംസ്കാരിക പ്രവർത്തകർ Read More

ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് കേരള ആശാ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ

തിരുവനന്തപുരം: തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് കേരള ആശാ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ നേതാക്കള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. ആശാ വർക്കർമാരുടെ സമരം അവസാനിക്കണമെങ്കില്‍ അവർ തന്നെ വിചാരിക്കണമെന്ന മുഖ്യന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയായി ഏപ്രിൽ 10 ന് നടന്ന വാർത്താസമ്മേളനത്തിലാണ് …

ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് കേരള ആശാ ഹെല്‍ത്ത് വർക്കേഴ്സ് അസോസിയേഷൻ Read More