കാബൂള്‍: പാകിസ്താനിലെ അഫ്ഗാന്‍ അംബാസഡര്‍ നജീബുല്ല അലിഖേലിന്റെ മകള്‍ 27 കാരി സില്‍സില അലിഖേലിനെ തട്ടികൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയില്‍ ഇളയ സഹോദരന് സമ്മാനം വാങ്ങി നാട്ടിലേക്ക് മടങ്ങവെയാണ് അജ്ഞാതസംഘം യുവതിയെ …