ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ ആശാവർക്കേഴ്സ് യൂണിയൻ ധർണ നടത്തി

August 24, 2023

ഇടുക്കി: ആശാ വർക്കർമാരെ ക്കൊണ്ട് അധിക ജോലിയെടുപ്പിക്കുന്നത് അവസാനിപ്പിക്കുക, ഓണത്തിന് ഉത്സവബത്ത 3000 രൂപ അനുവദിക്കുക, വെൽനെസ് സെന്ററിന്റെ പ്രവർത്തനത്തിന് എല്ലാ ആഷമാർക്കും 1000 രൂപ അനുവദിക്കുക, സർക്കുലറിൽ ഉള്ള ജോലി ചെയ്യാൻ അനുവദിക്കുക ഞായറാഴ്ച ദിവസങ്ങളിൽ അവധി നൽകുക, ഓൺലൈൻ …