
Tag: aryan khan case


മുംബൈ ലഹരിക്കേസ്; സാക്ഷി കിരണ്‍ ഗോസാവി കസ്റ്റഡിയില്‍
മുംബൈ: ആര്യൻഖാൻ പ്രതിയായ മുംബൈ ലഹരിക്കേസിലെ സാക്ഷി കിരണ്‍ ഗോസാവി കസ്റ്റഡിയില്‍. പൂനെ പൊലീസാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്. ലക്നൗവിലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഗോസാവി കസ്റ്റഡിയിലായത്. ഒളിവില്‍ കഴിയുന്ന ഗോസാവിക്കായി കഴിഞ്ഞ 48 മണിക്കൂറിനിടെ 16 ഇടങ്ങളിലാണ് പൂനെ …


എന്‍.സി.ബി ഓഫീസില്‍ഹാജരാകാതെ അനന്യ
മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതെ ബോളിവുഡ് നടി അനന്യ പാണ്ഡെ. ഇന്നലെ രാവിലെ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) ഓഫീസില്‍ ഹാജരാകാനായിരുന്നു അനന്യയ്ക്കു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ജോലിസംബന്ധിയായ ആവശ്യങ്ങളുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു.കഴിഞ്ഞയാഴ്ചയും …