അരുണാചല്‍ അതിര്‍ത്തിയില്‍ രണ്ടു സൈനികരെ കാണാതായതായി കരസേന

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സേവനമനുഷ്ഠിച്ചിരുന്ന രണ്ടു സൈനികരെ കാണാതായതായി കരസേന അറിയിച്ചു. ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അരുണാചല്‍ പ്രദേശിലെ അന്‍ജോ ജില്ലയില്‍ വിന്യസിച്ചിരുന്ന നായിക് പ്രകാശ് സിങ് റാണയെയും ലാന്‍സ് നായിക് പരേന്ദര്‍ സിങ്ങിനെയുമാണ് രണ്ടാഴ്ചയായി കാണാതായത്.ഡ്യൂട്ടി ചെയ്തിരുന്ന പ്രദേശത്തെ നദിയില്‍ അബദ്ധത്തില്‍ …

അരുണാചല്‍ അതിര്‍ത്തിയില്‍ രണ്ടു സൈനികരെ കാണാതായതായി കരസേന Read More

അരുണാചലില്‍ സാധാരണക്കാര്‍ക്കുനേരെ വെടിയുതിര്‍ത്ത് സേന

തിരാപ്: അരുണാചല്‍ പ്രദേശിലെ തിരാപ് ജില്ലയില്‍ കരസേന ജവാന്മാര്‍ രണ്ട് സാധാരണക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തു. ആളുമാറി വെടിയേറ്റതാണെന്നാണ് സേനയുടെ വിശദീകരണം. തിരാപിലെ ഛാസ ഗ്രാമത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. തെറ്റി വെടിയുതിര്‍ത്തതില്‍ കേസെടുത്തതായി അരുണാചല്‍ ഐജി ഛുഖു ആപ പറഞ്ഞു. വെടിയേറ്റവരുടെ …

അരുണാചലില്‍ സാധാരണക്കാര്‍ക്കുനേരെ വെടിയുതിര്‍ത്ത് സേന Read More

അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽ ഏഴ് സൈനികർ മരിച്ചു

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ കമെങ് സെക്ടറിലെ ഉയർന്ന പ്രദേശത്തുണ്ടായ ഹിമപാതത്തിൽ ഏഴ് സൈനികർ മരിച്ചതായി സ്ഥിരീകരിച്ചു.ഹിമപാതമുണ്ടായ സ്ഥലത്തുനിന്നും മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇന്ത്യൻ സൈന്യം അറിയിച്ചു. ഞായറാഴ്ച പെട്രേളിങ്ങിനിടെയാണ് അപകടമുണ്ടായത്.സൈനികരായ അൻകേഷ്, അക്ഷയ് പത്താനിയ, രാകേഷ് സിങ്, ജുഗൽ കിഷോർ, വിശാൽ ശർമ,ജനറൽ …

അരുണാചൽ പ്രദേശിൽ ഹിമപാതത്തിൽ ഏഴ് സൈനികർ മരിച്ചു Read More

അരുണാചലില്‍ മഞ്ഞുവീഴ്ചയില്‍ ഏഴ് സൈനികരെ കാണാതായി

കാമെങ്: അരുണാചല്‍ പ്രദേശിലെ കാമെങില്‍ കനത്ത മഞ്ഞുവീഴ്ചയില്‍ കാണാതായ ഏഴ് സൈനികര്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടരുന്നു. കാമെങ് മേഖലയിലെ ഉയര്‍ന്ന പ്രദേശത്താണ് ഹിമപാതമുണ്ടായത്. പട്രോളിങ്ങിന്റെ ഭാഗമായ സൈനികരെ ഞായറാഴ്ച മുതലാണ് കാണാതായത്. അവര്‍ക്കായി സൈന്യം വ്യോമമാര്‍ഗവും തെരച്ചില്‍ നടത്തുന്നുണ്ട്.

അരുണാചലില്‍ മഞ്ഞുവീഴ്ചയില്‍ ഏഴ് സൈനികരെ കാണാതായി Read More

അരുണാചല്‍ പ്രദേശിലെ 15 പ്രദേശങ്ങള്‍ക്ക് പേര് നല്‍കി ചൈന: പ്രതിഷേധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ചൈന അരുണാചല്‍ പ്രദേശിലെ 15 പ്രദേശങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ പേര് നല്‍കിയതിനെതിരേ പ്രതിഷേധവുമായി ഇന്ത്യ. അരുണാചല്‍ പ്രദേശ് എന്നും ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ഭാവിയിലും അങ്ങനെയായിരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബഗാച്ചി അറിയിച്ചു. പേര് മാറ്റിയതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മാറുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. …

അരുണാചല്‍ പ്രദേശിലെ 15 പ്രദേശങ്ങള്‍ക്ക് പേര് നല്‍കി ചൈന: പ്രതിഷേധിച്ച് ഇന്ത്യ Read More

അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചു; പെന്റഗണ്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് അരുണാചല്‍ സര്‍ക്കാര്‍: 100 വീടുകളടങ്ങിയ ഈ ഗ്രാമം നിലവില്‍ സൈനിക ക്യാംപ്

ഗുവാഹത്തി: അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചെന്ന പെന്റഗണ്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. അരുണാചല്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 100 വീടുകളടങ്ങിയ ഈ ഗ്രാമം നിലവില്‍ സൈനിക ക്യാംപായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ അധീനതയിലുള്ള നാല് …

അരുണാചലില്‍ ചൈന ഗ്രാമം നിര്‍മിച്ചു; പെന്റഗണ്‍ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് അരുണാചല്‍ സര്‍ക്കാര്‍: 100 വീടുകളടങ്ങിയ ഈ ഗ്രാമം നിലവില്‍ സൈനിക ക്യാംപ് Read More

അഴിമതി: അരുണാചല്‍ മുന്‍ മുഖ്യമന്ത്രി നബാം തുക്കിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊല്‍ക്കത്ത: സംസ്ഥാന അതിര്‍ത്തി വരുന്ന കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് പ്രദേശത്തെ കേന്ദ്ര വിദ്യാലയ സ്‌കൂള്‍ മതില്‍ നിര്‍മാണത്തിനുള്ള കരാറുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതവും അഴിമതിയും നടത്തിയ സംഭവത്തില്‍മുന്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി നബാം തുക്കിക്കെതിരെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവ സമയത്ത് …

അഴിമതി: അരുണാചല്‍ മുന്‍ മുഖ്യമന്ത്രി നബാം തുക്കിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു Read More

ആനകളുടെ കളിത്തോഴനെ മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയാക്കി പല്ലാട്ട് ബ്രഹ്മദത്തൻ

കോട്ടയം : ആന പാപ്പാന്മാരുടെ കാരണവരായ ഓമന ചേട്ടൻ എന്ന കുന്നക്കാട്ട് ദാമോദരൻ നായർ (74) മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയായി. പതിറ്റാണ്ടുകളോളം ആനകളുടെ കളി തോഴനായിരുന്ന ഓമനചേട്ടനെ അവസാനമായി യാത്രയാക്കാൻ പല്ലാട്ട് ബ്രഹ്മദത്തൻ ളാക്കാട്ടൂരിലെ വീടിന്റെ മുറ്റത്തെത്തി. ഈ രംഗം കണ്ടു …

ആനകളുടെ കളിത്തോഴനെ മടക്കമില്ലാത്ത ലോകത്തേക്ക് യാത്രയാക്കി പല്ലാട്ട് ബ്രഹ്മദത്തൻ Read More

അരുണാചലില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ ചാങ്ലാങ് ജില്ലയില്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡിലെ (ഖപ്ലാങ് യുങ് ഓങ്) അംഗങ്ങളെന്ന് കരുതുന്ന സായുധരവുമായി നടന്ന ഏറ്റുമുട്ടലില്‍ അസം റൈഫിള്‍സ് അര്‍ദ്ധസൈനിക വിഭാഗത്തിലെ ഒരു സൈനികന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അരുണാചല്‍ …

അരുണാചലില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ കൊല്ലപ്പെട്ടു Read More

അരുണാചൽ പ്രദേശിലും സിക്കിമിലും പ്രസരണവും വിതരണവും ശക്തിപ്പെടുത്തുന്നതിനുള്ള പുതുക്കിയ മതിപ്പ്‌ ചെലവിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള  കേന്ദ്ര മന്ത്രിസഭാ സമിതി , അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളുടെ സാമ്പത്തിക വികസനത്തിനായുള്ള ഒരു സുപ്രധാന ചുവടുവെപ്പിലൂടെ . അരുണാചൽ പ്രദേശിലും സിക്കിമിലും പ്രക്ഷേപണവും വിതരണവും ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിയുടെ …

അരുണാചൽ പ്രദേശിലും സിക്കിമിലും പ്രസരണവും വിതരണവും ശക്തിപ്പെടുത്തുന്നതിനുള്ള പുതുക്കിയ മതിപ്പ്‌ ചെലവിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി Read More