എസ്‌എന്‍ഡിപിയുടെ ഭൂമി കയ്യേറുന്നതായി പരാതി

August 30, 2020

പൂവാര്‍: എസ്‌എന്‍ഡിപി യോഗം അരുമാനൂര്‍ ശാഖയുടെ ഉടമസ്ഥതയിലുളള ഭൂമി സ്വകാര്യ വ്യക്തി കയ്യേറുന്നതായി പരാതി. പ്രമുഖ വ്യവസായി ആയിരുന്ന പരേതനായ എംവി മുതലാളി ശാഖയ്‌ക്ക്‌ സംഭാവനയായി നല്‍കിയതാണ്‌ ഈ ഭൂമി. വ്യക്തി കയ്യേറിയ സ്ഥലം വേലി കെട്ടിയടച്ച്‌ കൃഷികള്‍ ചെയ്‌തിട്ടുളളതായും പൊതുവഴിയില്‍ …