നിരവധി കേസുകളിൽ പ്രതികളായ മൂന്നു ആലപ്പുഴ സ്വദേശികൾ ബംഗളുരുവിൽ പിടിയിലായി

July 14, 2023

ആലപ്പുഴ: അക്രമം, പിടിച്ചുപറി ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളായ ആലപ്പുഴ സ്വദേശികളെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. ലജനത്ത് വാർഡ് തൈപ്പറമ്പിൽ മൂലയിൽ വീട്ടിൽ സനീർ (34), വലിയകുളം ബോറാപുരയിടം വീട്ടിൽ സുമീർ (34), വലിയകുളം തോപ്പിൽ വീട്ടിൽ ഷിഹാബ് (31) …