സൗഹൃദത്തിന്റെ ഊഷ്മളത മനസ്സില്‍ മായാതെ നില്‍ക്കുന്നു: ആരിഫ് മുഹമ്മദ് ഖാന്‍

July 31, 2023

തിരുവനന്തപുരം: മുന്‍ ഗവര്‍ണറും സീനിയര്‍ നേതാവുമായ വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചിച്ചു. സാമാജികന്‍, വിവിധ വകുപ്പുകളില്‍ മന്ത്രി, നിയമസഭാ സ്പീക്കര്‍, പാര്‍ലിമെന്റേറിയന്‍ തുടങ്ങിയ നിലകളില്‍ അദ്ദേഹം നല്‍കിയ സേവനത്തില്‍ കാര്യക്ഷമതയും ദീര്‍ഘവീക്ഷണവും പ്രതിഫലിച്ചതായി ഗവര്‍ണര്‍ …