
റിപ്പോര്‍ട്ട്
അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ കോച്ച് അലജാന്‍ഡ്രോ സാബെല്ല അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
December 9, 2020
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ കോച്ച് അലജാന്‍ഡ്രോ സാബെല്ല അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു സാബെല്ലയുടെ മരണം. അര്‍ജന്റീനയെ 2014 ലെ ലോകകപ്പ് ഫൈനലിലേക്കെത്തിച്ചത് സാബെല്ലയുടെ നേതൃത്വത്തിലുള്ള പരിശീലനത്തിലൂടെയായിരുന്നു. അര്‍ജന്റനീയന്‍ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയുടെ മരണത്തിന്...
Read full story

