
റിപ്പോര്‍ട്ട്
കനത്ത മഴ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയിൽ ജാഗ്രതാ നിര്‍ദേശം
By ന്യൂസ് ഡെസ്ക്
•
July 21, 2020
പത്തനംതിട്ട: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ മണിയാര്‍ ബാരേജിലേക്കുള്ള നീരൊഴുക്ക് ശക്തമാകുന്നതിനുള്ള സാഹചര്യം നിലനില്ക്കുന്നു. മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്നപക്ഷം, ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ചു ഷട്ടറുകള്‍ 10 മുതല്‍ 60 ...
Read full story



