ആറന്മുള (പത്തനംതിട്ട): ആറന്മുള മണ്ഡലത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധവുമായി ആശാ പ്രവർത്തകർ. 'ആശാ സമരത്തെ അപമാനിച്ചവർക്ക് വോട്ടില്ല' എന്ന മുദ്രാവാക്യമുയർത്തിയാണ് ആശാസമര നേതാവായ എസ്. മിനിയുടെ നേതൃത്വത്തിൽ പ്രചാരണം നടക്കുന്നത്. തിരഞ്ഞെടുപ്പിൽ ഒരു...
പത്തനംതിട്ട | പത്തനംതിട്ടയിലെ പോക്‌സോ കേസ് അട്ടിമറിച്ചതില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വകുപ്പുതല ശിപാര്‍ശ. തിരുവല്ല ഡി വൈ എസ് പി. നന്ദകുമാര്‍, ആറന്മുള സി ഐ. പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ...
ആറന്മുള: ഉതൃട്ടാതി വള്ളംകളിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ 10.50 ലക്ഷം രൂപ അനുവദിച്ച് ജല വിഭവ വകുപ്പ് . ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് റാന്നി എംഎൽഎ അഡ്വ പ്രമോദ് നാരായൺ എന്നിവരുടെ അഭ്യർത്ഥന...
പത്തനംതിട്ട : ആറന്മുള സ്റ്റേഷനിൽ താത്ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന എസ് ഐ അറസ്റ്റിൽ. കൊല്ലം പത്തനാപുരം സ്വദേശി സജീഫ് ഖാനാണ് അറസ്റ്റിലായത്. രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ താമസിച്ചുവരവേ പത്തനംതിട്ട...
ജില്ലയില്‍ തീര്‍ഥാടന - ഹെറിറ്റേജ് ടൂറിസം പാക്കേജ് ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിനോദ...
ആറന്മുളയില്‍ പ്രവത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ 2023 ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 30 ലേക്ക് നീട്ടി.  കോഴ്‌സുകള്‍ : പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍...
ലോക പൈതൃക കണ്‍വെന്‍ഷന്‍ നിലവില്‍ വന്നതിന്റെ അമ്പതാം വാര്‍ഷികാചരണത്തിന്റെ ഭാഗമായി വാസ്തുവിദ്യാഗുരുകുലം ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് (ഐ.ജി.എന്‍.സി.എ), കൊച്ചിയിലെ ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീല്‍ഡ് സ്‌കൂള്‍ എന്നിവയുമായി സഹകരിച്ച് ദേശീയ...
കേരളത്തിന്റെ തനത് വാസ്തുശില്പ പൈതൃകത്തിനെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴില്‍ ആറന്മുള കേന്ദ്രമാക്കി വാസ്തുവിദ്യാ ഗുരുകുലം പ്രവത്തിച്ചു വരുന്നു. പ്രകൃതി സൗഹൃദ നിര്‍മ്മാണവിദ്യ പ്രചരിപ്പിക്കുന്നതിലുള്ള വിവിധ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം  കേന്ദ്ര സര്‍ക്കാര്‍...
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേളയിലെ എ ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിലെ വിജയികളുടെ ട്രോഫികൾ തിരിച്ചു വാങ്ങും. ഒന്നാം സ്ഥാനം കിട്ടിയ മല്ലപ്പുഴശ്ശേരിയുടെയും രണ്ടാം സ്ഥാനക്കാരായ കുറിയന്നൂരിന്റെയും ട്രോഫിയാണ് തിരിച്ചു വാങ്ങുക. മല്ലപ്പുഴശ്ശേരി, കുറിയന്നൂർ, പുന്നന്തോട്ടം...
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ലോക വിനോദസഞ്ചാര ദിനാചരണം പെരുന്തേനരുവി മൗണ്ടന്‍ മിസ്റ്റ് റിസോര്‍ട്ടില്‍ (ഡിറ്റിപിസി ടൂറിസ്റ്റ് ഫസിലിറ്റേഷന്‍ സെന്റര്‍) സെപ്റ്റംബര്‍ 27ന് രാവിലെ 11 ന് അഡ്വ. പ്രമോദ് നാരായണന്‍ എം.എല്‍.എ...