
അനുരാജ് മനോഹറുടെ ചിത്രത്തില്‍ ടൊവിനോ
അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ് നായകൻ. പൊളിറ്റിക്കല്‍ ത്രില്ലര്‍ ആക്ഷൻ ഗണത്തില്‍പ്പെട്ട ചിത്രമാണ്. ഷെയ്ൻ നിഗം പ്രധാന വേഷത്തില്‍ എത്തിയ ഇഷ്ക് എന്ന ശ്രദ്ധേയമായ സിനിമ സംവിധാനം ചെയ്താണ് അനുരാജ് മനോഹര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ആന്റോ ജോസഫ്, …
അനുരാജ് മനോഹറുടെ ചിത്രത്തില്‍ ടൊവിനോ Read More