ഗൗരി കിഷന് അനുഗ്രഹീത സമ്മാനം നൽകി സണ്ണി വെയ്ൻ…

August 18, 2020

കൊച്ചി: 96 എന്ന സൂപ്പർ ഹിറ്റ് തമിഴ് സിനിമയിൽ തൃഷയുടെ ബാല്യകാലം അഭിനയിച്ച ഗൗരി കിഷന് ജന്മദിന സമ്മാനമേകി സണ്ണി വെയ്ൻ. ഗൗരിയുടെ ചിത്രങ്ങൾ അടങ്ങിയ ഒരു വീഡിയോയാണ് സണ്ണി വെയ്ൻ പിറന്നാൾ സമ്മാനമായി നൽകിയത്. ഇരുവരും ജോഡികളാകുന്ന ‘അനുഗ്രഹീതൻ ആൻ്റണി’ …