എറണാകുളം: തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് ജില്ലാ കളക്ടർ

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മഞ്ഞപ്ര, അയ്യമ്പുഴ, പഞ്ചായത്തുകളിലെ വിവിധ തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങൾ ജില്ലാ കലക്ടർ ജാഫർ മാലിക് സന്ദർശിച്ചു. അയ്യമ്പുഴ ഗ്രാമപഞ്ചായത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ” അയ്യമ്പുഴക്കൊരു ജീവധാര” പദ്ധതി പ്രകാരം കിണർ റീചാർജിങ് നടത്തുന്ന …

എറണാകുളം: തൊഴിലുറപ്പ് പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ച് ജില്ലാ കളക്ടർ Read More

എറണാകുളം: നാടിന്റെ വികസനത്തിന് ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത്

എറണാകുളം: അങ്കമാലി ബ്ലോക്കില്‍ പെരിയാറിന്റെ തീരത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ശ്രീമൂലനഗരം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി സമഗ്ര മേഖലകളിലെയും വികസനം ലക്ഷ്യമിട്ട് ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും പ്രസിഡന്റ് കെ.സി മാര്‍ട്ടിന്‍ …

എറണാകുളം: നാടിന്റെ വികസനത്തിന് ഊര്‍ജിത പ്രവര്‍ത്തനങ്ങളുമായി ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് Read More

എറണാകുളം: ജില്ല ബാലസഭ ഫുട്ബോളിൽ കുഴുപ്പിള്ളി ജേതാക്കൾ

എറണാകുളം: ജില്ല കുടുംബശ്രീ മിഷൻ മൂവാറ്റുപുഴയിൽ സംഘടിപ്പിച്ച ബാലസഭ ഫുട്ബോൾ ടൂർണമെന്റിൽ  കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് സി ഡി എസിലെ ബാലസഭ ടീം ജേതാക്കളായി. ഫൈനലിൽ അങ്കമാലി ബാലസഭ ടീമിനെ കുഴുപ്പിള്ളി ടൈബ്രേക്കറിൽ തോൽപ്പിച്ചു. മുഴുവൻ സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി …

എറണാകുളം: ജില്ല ബാലസഭ ഫുട്ബോളിൽ കുഴുപ്പിള്ളി ജേതാക്കൾ Read More

നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ആന്‍റണിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു. വധഗൂഢാലോചനാ കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. പ്രതി അഞ്ച് വര്‍ഷത്തിലേറെയായി ജയിലിലാണെന്നതും വിചാരണ എപ്പോള്‍ പൂര്‍ത്തിയാകുമെന്നതില്‍ വ്യക്തതയില്ലാത്തതും സുപ്രിംകോടതി …

നടിയെ ആക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രിംകോടതി ജാമ്യം അനുവദിച്ചു Read More

എറണാകുളം: അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

എറണാകുളം: വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള കൂവപ്പടി ഐസിഡിഎസ് പ്രോജക്ടിലെ 174 അങ്കണവാടികള്‍ക്കു കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുളള ജിഎസ്ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നു ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16-ന് ഉച്ചയ്ക്കു രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ …

എറണാകുളം: അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു Read More

നടൻ ദിലീപിന്റെ ഫോണുകൾ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കൊച്ചി: നടൻ ദിലീപിന്റെ ഫോണുകൾ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി. തൃശൂർ സ്വദേശി സലീഷിന്റെ കുടുംബം ആണ് പുനരന്വേഷണം ആവശ്യപ്പെട്ട് അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2020 ഓഗസ്റ്റ് 30 നായിരുന്നു …

നടൻ ദിലീപിന്റെ ഫോണുകൾ സർവീസ് ചെയ്തിരുന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം Read More

എറണാകുളം: തെറാപ്പി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു

എറണാകുളം: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിലേക്ക് ആവശ്യമായ തെറാപ്പി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് സന്നദ്ധരായ വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു.ടെണ്ടർ ഫോറം സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24 പകൽ ഒന്നു വരെ. ശിശുവികസനപദ്ധതി ഓഫീസറുടെ …

എറണാകുളം: തെറാപ്പി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു Read More

നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ

കൊച്ചി: നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആൾ അറസ്റ്റിൽ. തൃശൂർ നടത്തറ സ്വദേശി വിമൽ വിജയ് ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ഈമാസം അഞ്ചിനായിരുന്നു ദിലീപിന്റെ എറണാകുളത്തെ വീട്ടിൽ വിമൽ അതിക്രമിച്ചു കയറിയത്. ഇതിനുശേഷം വീട്ടുകാരെ അസഭ്യം പറഞ്ഞു. ചിത്രങ്ങൾ …

നടൻ ദിലീപിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ അറസ്റ്റിൽ Read More

മക്കളെ ചേർത്തു പിടിച്ച് തീകൊളുത്തി ; അമ്മയും രണ്ടു മക്കളും മരിച്ചു

എറണാകുളം: അങ്കമാലി തുറവൂരിൽ മക്കളോടൊപ്പം യുവതി തീകൊളുത്തി മരിച്ചു. അമ്മ അഞ്ജു എന്ന യുവതിയാണ് മക്കളായ ആതിര (7) അനുഷ (3) എന്നിവരെയും കൊന്ന് ആത്മഹത്യ ചെയ്തത്. സംഭവമറിഞ്ഞ് അയൽവാസികളാണ് മൂന്നുപേരെയും അങ്കമാലിയിലെ എൽഎഫ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് …

മക്കളെ ചേർത്തു പിടിച്ച് തീകൊളുത്തി ; അമ്മയും രണ്ടു മക്കളും മരിച്ചു Read More

എറണാകുളം: അതിഥി തൊഴിലാളി കൾക്ക് കോവിഡ് വാക്സിൻ നൽകി

എറണാകുളം: അങ്കമാലി മേഖലയിലെ  അതിഥിതൊഴിലാളികൾക്ക് കോവിഡ് വാക്സിൻ നൽകി. വാക്സിനേഷന്റെ ഉദ്ഘാടനം അങ്കമാലി ഇൻഡസ്ട്രിയൽ ഏരിയയിൽ റോജി എം ജോൺ എം എൽ എ നിർവ്വഹിച്ചു. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് എത്തുന്ന തൊഴിലാളികൾക്കാണ് വാക്സിനേഷന് മുൻഗണന നൽകുന്നത്. തുടർന്ന് ക്യാമ്പുകളിലെത്തുന്ന തൊഴിലാളികൾക്കും …

എറണാകുളം: അതിഥി തൊഴിലാളി കൾക്ക് കോവിഡ് വാക്സിൻ നൽകി Read More