എറണാകുളം: അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

എറണാകുളം: വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള കൂവപ്പടി ഐസിഡിഎസ് പ്രോജക്ടിലെ 174 അങ്കണവാടികള്‍ക്കു കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുളള ജിഎസ്ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നു ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16-ന് ഉച്ചയ്ക്കു രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2520783.

മുളന്തുരുത്തി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ 101 അങ്കണവാടികള്‍

വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള മുളന്തുരുത്തി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ 101 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുളള ജിഎസ്ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നു ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 15-ന് ഉച്ചയ്ക്കു രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2786680.

മുളന്തുരുത്തി ഐ.സി.ഡി.എസ് പ്രോജക്ടിലെ 117 അങ്കണവാടികളിലേക്ക് 2021-22 സാമ്പത്തിക വർഷത്തേക്ക് കണ്ടിജൻസി സാധനങ്ങളും പ്രിൻ്റഡ് രജിസ്റ്ററുകളും വാങ്ങി വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രാജിസ്ട്രേഷനുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ഫെബ്രുവരി 15 ന് പകൽ ഒന്നു വരെ മുളന്തുരുത്തി ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ  ടെൻഡർ ഫോറം വിൽക്കും. രണ്ടു വരെ ടെൻഡർ സ്വീകരിക്കും. മൂന്നിന് ടെൻഡർ തുറക്കും. അടങ്കൽ തുക ഉൾപ്പെടെ ടെൻഡർ സംബന്ധിക്കുന്ന വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ 5  വരെ മുളന്തുരുത്തി ബ്ലോക്കിൻ്റെ ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മുളന്തുരുത്തി ഐസിസിഎസ് പ്രോജക്ട് ഓഫീസിൽ ലഭിക്കും. ഫോൺ :  0484 2743688

കോതമംഗലം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ നെല്ലിക്കുഴി പഞ്ചായത്തിലെ 36 അങ്കണവാടികള്‍

വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള കോതമംഗലം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ നെല്ലിക്കുഴി പഞ്ചായത്തിലെ 36 അങ്കണവാടികള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷം പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുളള ജിഎസ്ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നു ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16-ന്  ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0485-2822372.

കോതമംഗലം ഐസിഡിഎസ് പ്രോജക്ടിലെ കോതമംഗലം മുനിസിപ്പാലിറ്റിയിലെ 31  അങ്കണവാടികള്‍

വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള കോതമംഗലം ഐസിഡിഎസ് പ്രോജക്ടിലെ കോതമംഗലം മുനിസിപ്പാലിറ്റിയിലെ 31  അങ്കണവാടികള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷം പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനു താത്പര്യമുളള ജിഎസ്ടി രജിസ്‌ട്രേഷനുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നു ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 16-ന്  ഉച്ചയ്ക്കു 12 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0485-2822372.

അങ്കമാലി ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള 101 അങ്കണവാടികള്‍

അങ്കമാലി ഐസിഡിഎസ് പ്രോജക്ടിന്റെ പരിധിയിലുള്ള 101 അങ്കണവാടികളിൽ 2021 -22 സാമ്പത്തിക വർഷത്തിൽ രജിസ്റ്ററുകൾ, കണ്ടിജൻസി സാധനങ്ങൾ എന്നിവ വാങ്ങി വിതരണം ചെയ്യുന്നതിനു  വ്യക്തികളിൽ നിന്നും,സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് ഫോൺ : 9447506031,9745169906.

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൊച്ചി അർബൻ-2 ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 130 അങ്കണവാടികള്‍

വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള കൊച്ചി അർബൻ-2 ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 130 അങ്കണവാടികളിൽ 2021-2022 സാമ്പത്തിക വർഷത്തിൽ കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484- 2663169, 8589063882

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →