Tag: ankamali
പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേത്
അങ്കമാലി: നഗരത്തില്‍ ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട ഹോട്ടലിന് പിന്നിലെ ചാര്‍ത്തില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേതെന്ന് കണ്ടെത്തി. തമിഴ്‌നാട് തൃശിനാപ്പിള്ളി സ്വദേശി ശരവണനാണ്(56) മരിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ദേശീയ പാതയില്‍ അങ്കമാലി ബാങ്ക് കവലയിലെ ഹോട്ടലിന് പിന്നിലായാണ് …
‘മിന്നല്‍ മുരളി’യുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ 5 അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരേ കേസ്, ഒരാള്‍ പിടിയില്‍
കാലടി: മിന്നല്‍ മുരളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് അഖില ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു, ഒരാള്‍ പിടിയിലായി. രതീഷ് എന്നായാളാണു പിടിയിലായത്. അങ്കമാലിയില്‍നിന്നാണ് രതീഷിനെ പിടികൂടിയത്. മറ്റ് നാലുപേര്‍ക്കായി അന്വേഷണം തുടരുകയാണ്. കാലടി മണല്‍പുറത്ത് ലക്ഷങ്ങള്‍ മുതല്‍മുടക്കി വിദേശമാതൃകയില്‍ നിര്‍മിച്ച …