ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഏകാദശി ഉത്സവം : തിക്കിലും തിരക്കിലും പെട്ട് 10 മരണം, നിരവധി പേര്‍ക്ക് പരുക്ക്

അമരാവതി|ആന്ധ്രയിലെ കാശി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. ഏകാദശി ഉത്സവത്തിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട് . …

ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഏകാദശി ഉത്സവം : തിക്കിലും തിരക്കിലും പെട്ട് 10 മരണം, നിരവധി പേര്‍ക്ക് പരുക്ക് Read More

മോൻത ചുഴലിക്കാറ്റ് : മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദ്ദേശം

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദ്ദേശം.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 28.10.2025 ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാദ്ധ്യത എന്നിവയെ …

മോൻത ചുഴലിക്കാറ്റ് : മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിർദ്ദേശം Read More

സാരി ഉപയോഗിച്ച് ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന് ദാരുണാന്ത്യം

കാസര്‍കോട് | അമ്മയുടെ സാരി ഉപയോഗിച്ച് ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരൻ മരിച്ചു. . ചെങ്കള നാലാംമൈലില്‍ താമസിക്കുന്ന ആന്ധ്ര ചിറ്റൂര്‍ സ്വദേശി മസ്താന്റെ മകന്‍ ഉമ്മര്‍ ഫാറൂഖാണ് മരിച്ചത്. ജൂലൈ 22 ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കൂലിപ്പണിക്കാരനായ …

സാരി ഉപയോഗിച്ച് ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടെ കഴുത്തില്‍ കുരുങ്ങി പന്ത്രണ്ടുകാരന് ദാരുണാന്ത്യം Read More

പുതിയ മദ്യനയവുമായി ആന്ധ്ര പ്രദേശ് : സംസ്ഥാനത്തിന് 5,500 കോടിയുടെ അധിക വരുമാനം .

ഹൈദരാബാദ്: ഏറ്റവും കുറഞ്ഞ വിലയ്ക്ക് മുന്തിയതരം മദ്യം എന്ന വാ​​ഗ്ദാനവുമായി ആന്ധ്രസർക്കാരിന്റെ പുതിയ മദ്യനയം. ഒരുകുപ്പി മദ്യത്തിന് വില വെറും 99 രൂപ.ഇത്രയും കുറഞ്ഞവിലയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് മദ്യം ലഭിക്കുമോ എന്ന കാര്യം സംശയമാണ്. സംസ്ഥാനത്ത് നടപ്പാക്കുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് …

പുതിയ മദ്യനയവുമായി ആന്ധ്ര പ്രദേശ് : സംസ്ഥാനത്തിന് 5,500 കോടിയുടെ അധിക വരുമാനം . Read More

കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ഈ നാല് സംസ്ഥാനങ്ങളില്‍: അടുത്ത ആഴ്ച നടക്കും

ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷന് മുന്നോടിയായുള്ള ഡ്രൈ റണ്‍ പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത ആഴ്ച നടത്തും. വാക്സിന്‍ കുത്തിവെപ്പിനായി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗ്ഗരേഖയില്‍ പോരായ്മകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനായുള്ള നടപടിയാണ് ഡ്രൈ റണ്‍. ഡിസംബര്‍ 28, 29 …

കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ഈ നാല് സംസ്ഥാനങ്ങളില്‍: അടുത്ത ആഴ്ച നടക്കും Read More

ഭിന്നശേഷിക്കാരിയായ യുവതിയുടെ മൃതദേഹം ട്രൈ സൈക്കിളിൽ കത്തിക്കരിഞ്ഞ നിലയിൽ

വിജയവാഡ: ആന്ധ്രയിൽ ഭിന്നശേഷിക്കാരിയായ യുവതിയുടെ മൃതദേഹം ട്രൈ സൈക്കിളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സൈക്കിളിൽ ഇരുത്തിയ നിലയിൽ ആണ് മൃതദേഹം കാണപ്പെട്ടത്. കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. മരണത്തിനു തൊട്ടു മുമ്പ് യുവതിയുടെ ഫോണിൽ നിന്നും എല്ലാ കോൺടാക്റ്റുകൾക്കും “എന്റെ വാട്ട്‌സ്ആപ്പ് ഇനി …

ഭിന്നശേഷിക്കാരിയായ യുവതിയുടെ മൃതദേഹം ട്രൈ സൈക്കിളിൽ കത്തിക്കരിഞ്ഞ നിലയിൽ Read More

നവംബര്‍ രണ്ടിന് സ്‌കൂള്‍ തുറക്കാന്‍ ആന്ധ്ര; കോവിഡിന് ശേഷം പൂര്‍ണമായും സ്‌കൂള്‍ തുറക്കുന്ന ആദ്യ സംസ്ഥാനം

അമരാവതി: ആന്ധ്രാപ്രദേശിലെ എല്ലാ സ്‌കൂളുകളും നവംബര്‍ രണ്ടിന് തുറക്കാന്‍ മുഖ്യമന്ത്രി വൈഎസ് ജഗ്ഗന്‍മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കി. കൊവിഡിന് ശേഷം ഇന്ത്യയില്‍ ആദ്യം സ്‌കൂളുകള്‍ പൂര്‍ണമായും തുറക്കുന്ന സംസ്ഥാനവും അതോടെ ആന്ധ്രാപ്രദേശാവും. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കളക്ടര്‍മാരുമായും ജില്ലാ പൊലീസ് മേധാവിമാരുമായി …

നവംബര്‍ രണ്ടിന് സ്‌കൂള്‍ തുറക്കാന്‍ ആന്ധ്ര; കോവിഡിന് ശേഷം പൂര്‍ണമായും സ്‌കൂള്‍ തുറക്കുന്ന ആദ്യ സംസ്ഥാനം Read More

പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ആന്ധ്രയില്‍ റെയില്‍വേ ട്രാക്കില്‍

ആലപ്പുഴ: പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ആന്ധ്രയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. മാവേലിക്കര താമരക്കുളം നാലുമുക്ക് സൗപര്‍ണികയില്‍ രഘുപതി- സുജാത ദമ്പതികളുടെ മകന്‍ നൃപന്‍ ചക്രവര്‍ത്തി (33) യാണ് മരിച്ചത്. വിജയവാഡയ്ക്കു സമീപം റെയില്‍വേ ട്രാക്കില്‍നിന്ന് ഇദ്ദേഹത്തിന്റെ …

പഞ്ചാബില്‍നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍ പുറപ്പെട്ട ആലപ്പുഴ സ്വദേശിയുടെ മൃതദേഹം ആന്ധ്രയില്‍ റെയില്‍വേ ട്രാക്കില്‍ Read More

കൊറോണ ബാധ ആരംഭിച്ച കാലത്ത് മാസ്‌ക് ധരിച്ച് രാജ്യസഭയിലെത്തിയവരെ വെങ്കയ്യനായിഡു ഇറക്കിവിട്ടു. രാജ്യസഭാനടപടിയുടെ വീഡിയോ പുറത്ത്‌

ഡല്‍ഹി: പുതിയ കാര്യങ്ങള്‍ സമൂഹത്തിലും ജീവിതത്തിലും സംഭവിക്കുമ്പോള്‍ അതൊരു പുതിയ കാര്യമാണെന്നു മനസ്സിലാക്കി പഴയ ശീലങ്ങള്‍ കൈയൊഴിയുകയും പുതിയവ സ്വീകരിക്കുകയും വേണം. പറയാന്‍ എളുപ്പമാണെങ്കിലും ചെയ്യുക അത്ര എളുപ്പമല്ല. പെട്ടെന്ന് ശീലങ്ങളിലേക്ക് പോയി ഉത്തരം കണ്ടെത്തുന്നതാണ് മനുഷ്യന്റെ ശൈലി. മുതിര്‍ന്ന രാഷ്ട്രീയനേതാവും …

കൊറോണ ബാധ ആരംഭിച്ച കാലത്ത് മാസ്‌ക് ധരിച്ച് രാജ്യസഭയിലെത്തിയവരെ വെങ്കയ്യനായിഡു ഇറക്കിവിട്ടു. രാജ്യസഭാനടപടിയുടെ വീഡിയോ പുറത്ത്‌ Read More