റിപ്പോര്‍ട്ട്
ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഏകാദശി ഉത്സവം : തിക്കിലും തിരക്കിലും പെട്ട് 10 മരണം, നിരവധി പേര്‍ക്ക് പരുക്ക്
By ന്യൂസ് ഡെസ്ക്
•
November 1, 2025
അമരാവതി|ആന്ധ്രയിലെ കാശി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. ഏകാദശി ഉത്സവത്തിന് എത്തിയവരാണ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട് ....
Read full story






