റിപ്പോര്‍ട്ട്
ഇലക്ട്രിക് വാഹനങ്ങളുടെ സബ്സിഡി : ഇന്ത്യക്കെതിരെ ലോക വ്യാപാര സംഘടനയില്‍ യില്‍ പരാതി നല്കി ചൈന
By ന്യൂസ് ഡെസ്ക്
•
October 16, 2025
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്കും, അത്തരം വാഹനങ്ങളുടെ ബാറ്ററികള്‍ക്കും ഇന്ത്യ സബ്സിഡി നല്‍കുന്നത് ചൂണ്ടിക്കാട്ടി ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യുടിഒ) പരാതി നല്കി ചൈന. ഇന്ത്യക്കെതിരെ ചൈന നല്‍കിയിട്ടുള്ള പരാതിയുടെ വിശദാംശങ്ങള്‍ വാണിജ്യ മന്ത്രാലയം പരിശോധിക്കുമെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പ്രതികരിച്ചു. അതേസമയം,...
Read full story

