ചണ്ഡീഗഡ് പഞ്ചാബിനു നല്‍കണം: പ്രമേയം അവതരിപ്പിച്ച് ഭഗവന്ത് മാന്‍
അമൃത്സര്‍: പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം ചണ്ഡിഗഡ് ഉടന്‍തന്നെ തങ്ങള്‍ക്കു കൈമാറണമെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ഇതു സംബന്ധിച്ച പ്രമേയം അദ്ദേഹം നിയമസഭയില്‍ അവതരിപ്പിച്ചു.പഞ്ചാബ് പുനഃസംഘടന നിയമം 1966 പ്രകാരമാണു സംസ്ഥാനം വിഭജിക്കപ്പെട്ടത്. ഹരിയാന, കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡ് എന്നിവ …
ചണ്ഡീഗഡ് പഞ്ചാബിനു നല്‍കണം: പ്രമേയം അവതരിപ്പിച്ച് ഭഗവന്ത് മാന്‍ Read More