അമൃത്സര്‍|പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വെ സ്റ്റേഷനിലെത്തിയ അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം.ഒക്ടോബർ 18 ന് രാവിലെ 7.30 ഓടെ അമൃത്സര്‍-സഹര്‍സ എക്‌സ്പ്രസിന്റെ 12204 എന്ന നമ്പര്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകളിലേക്ക് തീ...
Read full story
.ന്യൂഡല്‍ഹി | ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്താന്‍ വ്യക്തമാക്കി. ഇക്കാര്യം പാകിസ്താന്‍ സ്ഥിരീകരിക്കുന്നത് ആദ്യമാണ്. യുദ്ധക്കപ്പലുകള്‍ തന്ത്രപ്രധാന ഇടങ്ങളില്‍ വിന്യസിച്ചെന്നും പാകിസ്താന്‍ പറയുന്നു. ശ്രീനഗറിലും പഞ്ചാബില്‍ അമൃത്‌സറിലും രാവിലെയും തുടര്‍ച്ചയായ ആക്രമണമുണ്ടായി. കശ്മീരില്‍ പാക്...
Read full story
റിപ്പോര്‍ട്ട്

സുവര്‍ണക്ഷേത്രത്തില്‍ അക്രമം ; 5 പേർക്ക് പരുക്ക്‌

By ന്യൂസ് ഡെസ്ക് March 15, 2025
അമൃതസര്‍: സുവര്‍ണക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ അഞ്ചുപേരെ അക്രമി ഇരുമ്പുപൈപ്പ്‌ കൊണ്ട് അടിച്ചുപരിക്കേല്‍പിച്ചതായി പോലീസ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി ക്ഷേത്രത്തിനകത്തെ സ്ഥിതിഗതികള്‍ ശാന്തമാക്കി. ക്ഷേത്രത്തിലെ സമൂഹ അടുക്കളയായ ഗുരു റാംദാസ് ലാങ്കറിലാണ് സംഭവം. ഭക്തരുടെ കണ്‍മുന്നില്‍...
Read full story
.ഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തി യു.എസ് നാടുകടത്തിയ104 ഇന്ത്യക്കാരുമായി അമേരിക്കൻ സേനാവിമാനം അമൃത്സറില്‍ എത്തി .25 വനിതകളും 12 കുട്ടികളും സംഘത്തിലുണ്ട്. നാലു വയസുള്ള ഒരു കുട്ടിയുമുണ്ട്.മുപ്പതുപേർ പഞ്ചാബില്‍ നിന്നുള്ളവരാണ്. എണ്ണത്തില്‍ ഇവരാണ് കൂടുതല്‍....
Read full story
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറിലെ രാജ്യാന്തര അതിര്‍ത്തിയില്‍ മയക്കുമരുന്നുമായി എത്തിയ പാകിസ്ഥാന്‍ ഡ്രോണ്‍ 22/05/23 തിങ്കളാഴ്ച അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) വെടിവച്ചിട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍. പരിശോധനയ്ക്കിടെ ഹെറോയിന്‍ എന്ന് സംശയിക്കുന്ന രണ്ട് പാക്കറ്റുകള്‍ പിടിച്ചെടുത്തതായി...
Read full story
റിപ്പോര്‍ട്ട്

പഞ്ചാബില്‍ ഹിന്ദുസംഘടനാ നേതാവ് വെടിയേറ്റു മരിച്ചു

By ന്യൂസ് ഡെസ്ക് November 5, 2022
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില്‍ ഹിന്ദുസംഘടനയായ ശിവസേന തക്‌സലിയുടെ നേതാവ് സുധീര്‍ സുരി വെടിയേറ്റു മരിച്ചു. ക്ഷേത്രത്തിനു മുന്‍പില്‍ ക്ഷേത്ര മാനേജ്‌മെന്റിനെതിരേ പ്രതിഷേധധര്‍ണ നടത്തുമ്പോഴായിരുന്നു വെടിവയ്പ്പ്. സംഭവത്തില്‍ സന്ദീപ് സിങ് എന്നയാളെ അറസ്റ്റ് ചെയ്തു. സുരിക്കു...
Read full story
അമൃത്സര്‍: പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട രണ്ട് ഗുണ്ടാ സംഘാംഗങ്ങളെ പഞ്ചാബ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഭക്ന ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്....
Read full story
റിപ്പോര്‍ട്ട്

എ.എ.പി. നേതാവിന്റെ മകന്റെ വെടിയേറ്റ് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് June 13, 2022
അമൃത്സര്‍: പഞ്ചാബില്‍ വസ്തു തര്‍ക്കത്തിനിടെ ആം ആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലറിന്റെ മകന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്ക്. അമൃത്സര്‍ നഗരത്തിലെ ബി-ഡിവിഷന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. എ.എ.പി....
Read full story
അമൃത്സര്‍: പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ച സംഭവത്തിനു പിന്നില്‍ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയെന്നു പോലീസ്. കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗായകന്‍ ഗോള്‍ഡി ബ്രാറും അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയും ആക്രമണത്തിന്റെ ഉത്തരവാദിത്തം...
Read full story
അമൃത്സര്‍: പഞ്ചാബിലെ അമൃത്സര്‍ സെക്ടറിലെ ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ ബിഎസ്എഫ് വെടിവെച്ചിട്ടു. പാകിസ്ഥാനില്‍ നിന്നെത്തിയ ഡ്രോണ്‍ ചൈനീസ് നിര്‍മിതമാണ്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചു.സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് പൊലീസിനും മറ്റ് സുരക്ഷ...
Read full story