
റിപ്പോര്‍ട്ട്
കബഡി മൽസരത്തിനിടെ എതിർ ടീം കളിക്കാരുടെ കയ്യിൽ പെട്ട് പിടഞ്ഞു മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 22, 2021
അമൃതസര്‍: ഛത്തീസ്ഗഢിലെ ധംതരി ജില്ലയില്‍ കബഡി മത്സരത്തിനിടെ എതിര്‍ടീമിലെ രണ്ടു കളിക്കാരുടെ കൈകളില്‍ പെട്ട 20 കാരന് ദാരുണാന്ത്യം. ജിയില്‍ കളിക്കിടെ താരം ദാരുണമായി മരണത്തിന് കീഴടങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എതിര് കോര്‍ട്ടില്‍ കറങ്ങി മടങ്ങുന്നതിനിടെ മത്സരത്തിലെ എതിര്...
Read full story






