ബ്രിട്ടാസിന്റെ കത്തിന് മലയാളത്തിൽ മറുപടി : പുതിയ രീതിക്ക് തുടക്കമിട്ട് അമിത് ഷാ

ന്യൂഡൽഹി: പ്രാദേശികഭാഷയ്ക്കായുള്ള ദക്ഷിണേന്ത്യൻ എംപിമാരും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള തർക്കത്തിൽ വഴിത്തിരിവ്. ജോൺ ബ്രിട്ടാസ് എംപിക്ക് മലയാളത്തിൽ മറുപടി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ രീതിക്ക് തുടക്കമിട്ടു. മോദിസർക്കാരിൽ പല മന്ത്രിമാരും ഹിന്ദിയിൽമാത്രം മറുപടിക്കത്തുകളയക്കുന്നത് ദക്ഷിണേന്ത്യയിലെ എംപിമാരുടെ വിമർശനത്തിന് കാരണമായിരുന്നു. …

ബ്രിട്ടാസിന്റെ കത്തിന് മലയാളത്തിൽ മറുപടി : പുതിയ രീതിക്ക് തുടക്കമിട്ട് അമിത് ഷാ Read More

അമിത് ഷായ്‌ക്കെതിരെ ആക്ഷേപ പരാമർശം : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ജയ്പുർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപ പരാമർശം നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. . ഛത്തീസ്ഗഢിലെ റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലും മൊയ്‌ത്രയ്‌ക്കെതിരെ ബിജെപി പരാതി …

അമിത് ഷായ്‌ക്കെതിരെ ആക്ഷേപ പരാമർശം : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്രയ്‌ക്കെതിരെ കേസെടുത്ത് പോലീസ് Read More

മുൻപ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ വിലാപയാത്രയെ അമിത്ഷായുടെ വാഹനവ്യൂഹം തടസപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപണം

ഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട വിവാദം ആളികത്തുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വാഹനവ്യൂഹം, വിലാപയാത്രയെ തടസപ്പെടുത്തിയെന്നു കോണ്‍ഗ്രസ് ആരോപിച്ചു. മുൻപ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ മരണാനന്തരചടങ്ങുകള്‍ക്ക് കോണ്‍ഗ്രസ് താല്‍പര്യം എടുത്തില്ല എന്നതാണ് ബിജെപിയുടെ പുതിയ ആയുധം. സംസ്കാര ചടങ്ങില്‍ സർക്കാർ …

മുൻപ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ വിലാപയാത്രയെ അമിത്ഷായുടെ വാഹനവ്യൂഹം തടസപ്പെടുത്തിയതായി കോണ്‍ഗ്രസ് ആരോപണം Read More

പൗരത്വ ഭേദഗതി നടപ്പാകുന്നതോടെ മറ്റ് മത ന്യൂനപക്ഷങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നേടാനാകുമെന്ന് അമിത് ഷാ

പാർലമെൻ്റ് പാസാക്കി അഞ്ച് വർഷത്തിന് ശേഷമാണ് കേന്ദ്രം പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുന്നത്. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് വിജ്ഞാപനം. ഇന്ത്യയുടെ അയൽ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കുന്നതാണ് പൗരത്വ ഭേദഗതി …

പൗരത്വ ഭേദഗതി നടപ്പാകുന്നതോടെ മറ്റ് മത ന്യൂനപക്ഷങ്ങൾക്കും ഇന്ത്യയിൽ പൗരത്വം നേടാനാകുമെന്ന് അമിത് ഷാ Read More

വിജ്ഞാപനം പുറത്തിറക്കി അമിത് ഷാ, പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു

പൗരത്വ നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി അമിത് ഷായാണ് വിജ്ഞാപനമിറക്കിയത്. 2019ലാണ് പാര്‍ലമെന്റില്‍ സിഎഎ പാസാക്കിയത്. അഭയാര്‍ത്ഥികളായ ആറ് വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം. രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ …

വിജ്ഞാപനം പുറത്തിറക്കി അമിത് ഷാ, പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു Read More

ചന്ദ്രബാബു നായിഡു വീണ്ടും എൻഡിഎയിലേക്ക്? ഡൽഹിയിൽ നിർണായക കൂടിക്കാഴ്ചകൾ

തെലുങ്കുദേശം പാർട്ടി അധ്യക്ഷനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡു ആറ് വർഷത്തിന് ശേഷം എൻഡിഎയിലേക്ക് മടങ്ങിവരുമെന്ന് സൂചന. വ്യാഴാഴ്ച വൈകിട്ട് ടിഡിപി അധ്യക്ഷൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഊഹാപോഹങ്ങൾ. വരുന്ന ലോക്‌സഭാ, …

ചന്ദ്രബാബു നായിഡു വീണ്ടും എൻഡിഎയിലേക്ക്? ഡൽഹിയിൽ നിർണായക കൂടിക്കാഴ്ചകൾ Read More

അഞ്ചു വർഷം കൊണ്ട് ഇത് നടപ്പാക്കാനാകും’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ. അഞ്ചു വർഷം കൊണ്ട് ഇത് നടപ്പാക്കാനാകുമെന്ന് കമ്മീഷൻ പറയുന്നു. ഇതിന്റെ ആദ്യ നടപടി 2024ൽ തുടങ്ങണമെന്നാണ് നിയമ കമ്മീഷൻ നിർദ്ദേശം. 2029ൽ ഇത് പൂർണ്ണമായി നടപ്പാക്കണമെന്ന് ശുപാർശ ചെയ്യും. …

അഞ്ചു വർഷം കൊണ്ട് ഇത് നടപ്പാക്കാനാകും’; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തെ അനുകൂലിച്ച് നിയമ കമ്മീഷൻ Read More

അമിത്ഷാ അടക്കം പ്രതിനിധികളെത്തി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം ഉടൻ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം രാംനാഥ് കൊവിന്ദിന്റെ വസതിയിൽ ഉടൻ ആരംഭിക്കും. സമിതി അംഗങ്ങളായ ആഭ്യന്തര മന്ത്രി അമിത്ഷാ അടക്കം അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കാനെത്തി. 8 അംഗ സമിതിയില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധി അധിര്‍ രഞ്ജന്‍ ചൗധരി പിന്മാറിയിരുന്നു. …

അമിത്ഷാ അടക്കം പ്രതിനിധികളെത്തി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗം ഉടൻ Read More

ഉദയനിധി സ്റ്റാലിന്റെ പരാമർശം നമ്മുടെ പൈതൃകത്തിനെതിരായ ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

.ന്യൂഡൽഹി: സനാതന ധർമം പൂർണമായും തുടച്ചുനീക്കപ്പെടണമെന്ന ഡി.എം.കെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശം നമ്മുടെ പൈതൃകത്തിനെതിരായ ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ സംഖ്യത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണന തന്ത്രത്തിന്റെയും ഭാഗമാണ് ഉദയനിധിയുടെ പരാമർശമെന്നും അമിത് …

ഉദയനിധി സ്റ്റാലിന്റെ പരാമർശം നമ്മുടെ പൈതൃകത്തിനെതിരായ ആക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. Read More

അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലിന് കേരളത്തില്‍ നിന്ന് ഒന്‍പതുപേര്‍

എസ്.പിമാരായ ആര്‍.ഇളങ്കോ, വൈഭവ് സക്സേന, ഡി.ശില്‍പ്പ, അഡീഷണൽ എസ്.പി എം.കെ സുല്‍ഫിക്കര്‍, ഡിവൈ. എസ്.പിമാരായ പി.രാജ്കുമാര്‍, കെ.ജെ. ദിനില്‍,ഇന്‍സ്പെക്ടര്‍മാരായ കെ.ആര്‍ ബിജു, പി.ഹരിലാല്‍, സബ് ഇന്‍സ്പെക്ടര്‍ കെ. സാജന്‍ എന്നിവര്‍ക്കാണ് മെഡല്‍ ലഭിച്ചത്.എസ്.പി ആർ. ഇളങ്കോ നിലവില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ …

അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡലിന് കേരളത്തില്‍ നിന്ന് ഒന്‍പതുപേര്‍ Read More