
റിപ്പോര്‍ട്ട്
മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് അമിത് ഷാ
By ന്യൂസ് ഡെസ്ക്
•
July 24, 2023
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും പിരിഞ്ഞു.പ്രധാന മന്ത്രി മറുപടി പറയണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറായില്ല. ആവശ്യത്തില്‍ ഉറച്ചുനിന്ന് പ്രതിപക്ഷ പ്രതിനിധികള്‍ ബഹളം വച്ചതോടെയാണ് ഇരു സഭകളും പിരിഞ്ഞത്.അതിനിടെ, മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന്...
Read full story










