ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഫെബ്രുവരി 10) യാത്ര തിരിക്കും

ഡല്‍ഹി: ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 10 തിങ്കളാഴ്ച യാത്ര തിരിക്കും. ഇന്ന് വൈകുന്നേരം ഫ്രാൻസില്‍ എത്തുന്ന മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും.11 ചൊവ്വാഴ്ച നടക്കുന്ന നിർമിത ബുദ്ധി ഉച്ചകോടിയില്‍ …

ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (ഫെബ്രുവരി 10) യാത്ര തിരിക്കും Read More

അമേരിക്കയില്‍ നിന്ന് 487 ഇന്ത്യന്‍ പൗരന്‍മാര്‍ കൂടി നാട്ടിലെത്തു മെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: അമേരിക്കയില്‍ നിന്ന് 487 പേരെ കൂടി തിരിച്ചയയ്ക്കാനുള്ള ഉത്തരവുകള്‍ ഉണ്ട് എന്നാണ് യുഎസ് അധികൃതര്‍ അറിയിച്ചിരിക്കുന്നത് എന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ഫെബ്രുവരി 5 ബുധനാഴ്ച സി-17 സൈനിക വിമാനത്തില്‍ 104 ഇന്ത്യക്കാരെ കൈകള്‍ ബന്ധിച്ച്‌ യുഎസ് …

അമേരിക്കയില്‍ നിന്ന് 487 ഇന്ത്യന്‍ പൗരന്‍മാര്‍ കൂടി നാട്ടിലെത്തു മെന്ന് കേന്ദ്ര സര്‍ക്കാര്‍ Read More

യുഎസ് സുരക്ഷാ ഉപദേഷ്ടവുമായി കൂടിക്കാഴ്ച നടത്താനാണ് താൻ അമേരിക്കയിലേക്ക് പോയതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

ദില്ലി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നുണ പ്രചരിപ്പിക്കുകയാണെന്നും, തന്‍റെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള വാക്കുകള്‍ രാജ്യത്തിന്‍റെ അന്തസ് തകർക്കുന്നതാണെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഡൊണാള്‍ഡ് ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ തന്നെ ദൂതനാക്കി അയച്ചെന്നാണ് ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി …

യുഎസ് സുരക്ഷാ ഉപദേഷ്ടവുമായി കൂടിക്കാഴ്ച നടത്താനാണ് താൻ അമേരിക്കയിലേക്ക് പോയതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ Read More

മനുഷ്യരിൽ ആണും പെണ്ണും അല്ലാത്തവർ ഇല്ലേ? ട്രംപിന്റെ ഉത്തരവിനെ തുടർന്ന് അമേരിക്കയിലും ലോകത്തും ചോദ്യം ഉയരുന്നു

ന്യൂഡൽഹി : ഡെമോക്രാറ്റുകളുടെ ഭരണം അട്ടിമറിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഒപ്പിട്ട പ്രധാന ഉത്തരവുകളിൽ ഒന്ന് അമേരിക്കയിൽ ആണും പെണ്ണും അല്ലാതെ വേറെ ലിംഗ വിഭാഗങ്ങൾ ഇല്ല എന്നുള്ളതാണ്.ഈ ഉത്തരവിനെ തുടർന്ന് അമേരിക്കയിൽ പുതിയ …

മനുഷ്യരിൽ ആണും പെണ്ണും അല്ലാത്തവർ ഇല്ലേ? ട്രംപിന്റെ ഉത്തരവിനെ തുടർന്ന് അമേരിക്കയിലും ലോകത്തും ചോദ്യം ഉയരുന്നു Read More

അമേരിക്കയിലെ ഗുരുദ്വാരകളില്‍ അനധികൃത കുടിയേറ്റക്കാരെത്തേടി പരിശോധന: സിഖ് സംഘടനകളില്‍നിന്ന് ശക്തമായ എതിർപ്പ്

ന്യൂയോർക്ക്∙ ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളില്‍ അനധികൃത കുടിയേറ്റക്കാരെത്തേടി പരിശോധന നടത്തി ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ.യുഎസിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ക്ക് എത്തിയത്.സിഖ് സംഘടനകളില്‍നിന്ന് ശക്തമായ എതിർപ്പ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നു. ട്രംപിന്റെ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസിലെ സിഖ് അമേരിക്കൻ ലീഗല്‍ …

അമേരിക്കയിലെ ഗുരുദ്വാരകളില്‍ അനധികൃത കുടിയേറ്റക്കാരെത്തേടി പരിശോധന: സിഖ് സംഘടനകളില്‍നിന്ന് ശക്തമായ എതിർപ്പ് Read More

സുപ്രീംകോടതിയുടെ ഇന്ത്യക്ക് അനുകൂലവിധി. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും; ഇനി ആ ക്രൂരതയുടെ യഥാര്‍ത്ഥ മുഖം തെളിയും

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസ് പ്രതി താഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ യുഎസ് സുപ്രീംകോടതി ഉത്തരവായി. ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റം ഉടമ്പടി പ്രകാരമാണ് ഈ അനുമതി. ഇതിനുമുമ്പ് ടെലിഫോർണിയിലെ സെൻട്രൽ ഡിസ്ട്രിക്ട് കോടതിയും യുഎസ് അപ്പിൽ കോടതിയും ഇയാളുടെ …

സുപ്രീംകോടതിയുടെ ഇന്ത്യക്ക് അനുകൂലവിധി. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന ബുദ്ധികേന്ദ്രങ്ങളില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും; ഇനി ആ ക്രൂരതയുടെ യഥാര്‍ത്ഥ മുഖം തെളിയും Read More

യുഎസ് പ്രസിഡന്റ് ട്രംപിനെ അഭിനന്ദിച്ച്‌ ഫ്രാൻസിസ് മാർപാപ്പ

വാഷിംഗ്ടണ്‍: ജനുവരി 20ന് യുഎസ് പ്രസിഡന്‍റായി അധികാരമേറ്റ ട്രംപിനെ അഭിനന്ദിച്ച്‌ ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗിക ടെലിഗ്രാം സന്ദേശമയച്ചു.എല്ലാവരെയും സ്വീകരിക്കുന്ന അവസരങ്ങളുടെ നാടായി അമേരിക്ക നിലനില്‍ക്കട്ടേയെന്നു പ്രാർഥിക്കുന്നതായി മാർപാപ്പ പറഞ്ഞു. ട്രംപിന്‍റെ നേതൃത്വത്തില്‍ അമേരിക്കൻ ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും വിദ്വേഷത്തിനും വിവേചനത്തിനും മാറ്റിനിർത്തലിനും …

യുഎസ് പ്രസിഡന്റ് ട്രംപിനെ അഭിനന്ദിച്ച്‌ ഫ്രാൻസിസ് മാർപാപ്പ Read More

സിറിയയിൽ എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍

.ഡമാസ്ക്കസ്:സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനുമേല്‍ മതനിയമം അടിച്ചേല്‍പ്പിക്കില്ലെന്ന് സിറിയന്‍ വിമതര്‍, സ്ത്രീകള്‍ക്ക് മതപരമായ വസ്ത്രധാരണം നിര്‍ബന്ധമാക്കില്ല.എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍ അറിയിച്ചു.സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നത് കര്‍ശനമായി നിരോധിച്ചിരിയ്ക്കയാണ്.. വ്യക്തിസ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നു. വ്യക്ക കാശങ്ങളോടുള്ള ബഹുമാനമാണ് പരിഷ്കൃത രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും …

സിറിയയിൽ എല്ലാവരുടെയും വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്നും വിമതസേന ജനറല്‍ കുമാന്‍ഡര്‍ Read More

ഇസ്രയേല്‍-ലബനൻ വെടിനിർത്തല്‍ ഇന്ന്(27.11.2024) പ്രാബല്യത്തിലാകും

ജറൂസലെം: ഇസ്രയേല്‍-ലബനൻ വെടിനിർത്തല്‍ 2024 നവംബർ 27 ന് പ്രാബല്യത്തിലാകും. 26 ന് രാത്രി ചേർന്ന ഇസ്രയേല്‍ വാർ കാബിനറ്റാണു തീരുമാനമെടുത്തതെന്നാണു റിപ്പോർട്ട്. 60 ദിവസത്തേക്കാണു വെടിനിർത്തല്‍ ഉണ്ടാകുക. അമേരിക്കയും ഫ്രാൻസും ചേർന്നാണു വെടിനിർത്തല്‍ പ്രഖ്യാപനം നടത്തുകയെന്ന് ലബനീസ് ചാനല്‍ അല്‍ …

ഇസ്രയേല്‍-ലബനൻ വെടിനിർത്തല്‍ ഇന്ന്(27.11.2024) പ്രാബല്യത്തിലാകും Read More

തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ കാര്യക്ഷമതയെ അഭിനന്ദിച്ച്‌ ഇലോണ്‍ മസ്ക്

ന്യൂയോർക്ക്: തെരഞ്ഞെടുപ്പു നടത്തുന്നതില്‍ ഇന്ത്യയുടെ കാര്യക്ഷമതയെ അഭിനന്ദിച്ച്‌ ഇലോണ്‍ മസ്ക്. ലോക്സഭാ തെരഞ്ഞെടുപ്പിലെ 64 കോടി വോട്ടുകള്‍ ഒറ്റദിവസംകൊണ്ട് എണ്ണിയപ്പോള്‍ അമേരിക്കയില്‍ 2024 നവംബർ അഞ്ചിനു നടന്ന തെരഞ്ഞെടുപ്പിലെ കലിഫോർണിയ സംസ്ഥാനത്തെ വോട്ടുകള്‍ ഇതുവരെ എണ്ണിത്തീർന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇന്ത്യ എങ്ങനെ …

തെരഞ്ഞെടുപ്പിൽ ഇന്ത്യയുടെ കാര്യക്ഷമതയെ അഭിനന്ദിച്ച്‌ ഇലോണ്‍ മസ്ക് Read More