അംബേദ്കർ ദേശീയ പുരസ്ക്കാരം വില്യംസ് ജോസഫിന്
ന്യൂഡൽഹി ഡിസംബർ 14: ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 36-മത് അംബേദ്കർ ദേശീയ പുരസ്ക്കാരത്തിന് വില്യംസ് ജോസഫ് അർഹനായി. കാസർകോടിന്റെ വാണിജ്യ വ്യവസായ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നടത്തിയ സ്തുത്യർഹമായ സേവനങ്ങളും ദളിത് അക്കാദമിക് ക്ഷേമ പ്രവർത്തനങ്ങളെയും പരിഗണിച്ചാണ് അവാർഡിന് …
അംബേദ്കർ ദേശീയ പുരസ്ക്കാരം വില്യംസ് ജോസഫിന് Read More