
ദുബൈ: യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി സഞ്ജയ് സുധീറിനെ നിയമിച്ചു. ഇന്ത്യൻ ഫോറിൻ സർവീസ് 1993 ബാച്ചുകാരനായ സഞ്ജയ് സുധീർ നിലവിൽ മാലിദ്വീപിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ആണ് .നിലവിലെ സ്ഥാനപതി പവൻ കപൂറിനെ റഷ്യയിലെ അംബാസഡറായി നിയമിക്കും. 2021 നവംബര്‍ 1...
Read full story




