പ്രമുഖ തിരക്കഥാകൃത്ത് ഷാജി പാണ്ഡവത്ത് നിര്യാതനായി.

അമ്പലപ്പുഴ : ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രമുഖ തിരക്കഥാകൃത്ത് അമ്പലപ്പുഴ കോമന പ്ലാക്കുടിവീട്ടിൽ കേശവൻനായരുടെയും ശങ്കരി ദേവിയുടെയും മകൻ ഷാജി പാണ്ഡവത്ത് (62) നിര്യാതനായി. 3 /01/2021 ഞായറാഴ്ച ഉച്ചയ്ക്ക് 2- 30 ഓടെ …

പ്രമുഖ തിരക്കഥാകൃത്ത് ഷാജി പാണ്ഡവത്ത് നിര്യാതനായി. Read More

ദമ്പതി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ ടി​പ്പ​ര്‍ ഇടിച്ച് യുവാവ് മരിച്ചു

അ​മ്പല​പ്പു​ഴ: ദ​മ്പതി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം​തെ​റ്റി ഇ​ടി​ച്ച്‌ ഭർത്താവ് മ​രി​ച്ചു. ഭാ​ര്യ​ക്ക് പ​രി​ക്കേറ്റു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ച​ങ്ങം​കു​ള​ങ്ങ​ര ശി​വ​സ​ദ​ന​ത്തി​ല്‍ രാ​മ​ന്‍​പി​ള്ള​യു​ടെ മ​ക​ന്‍ ര​മേ​ശാ​ണ്​ (35) മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര​ചെ​യ്​​ത ഭാ​ര്യ രോ​ഹി​ണി​യെ (31) പ​രി​ക്കേ​റ്റ​ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. …

ദമ്പതി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ ടി​പ്പ​ര്‍ ഇടിച്ച് യുവാവ് മരിച്ചു Read More

കാര്‍ അപകടത്തില്‍ ഡിസിസി അംഗം എംഎം അന്‍സാരി മരിച്ചു

അമ്പലപ്പുഴ: മകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കൊല്ലം ഡിസിസി അംഗം എംഎം.അന്‍സാരി (50) മരിച്ചു. കൊല്ലം പളളിമുക്ക് മേപ്പുറം കിടങ്ങ അഴിക്കകം അഹമ്മദ് കുഞ്ഞിന്റെ മകനാണ് അന്‍സാരി. സഹോദരി പുത്രന്‍ അന്‍വറിനെ നിസാര പരിക്കുകളോടെ ആലപ്പുഴ …

കാര്‍ അപകടത്തില്‍ ഡിസിസി അംഗം എംഎം അന്‍സാരി മരിച്ചു Read More

മര്‍ദ്ദനമേറ്റ്‌ 45 കാരന്‍ മരിച്ച സംഭവത്തില്‍ യുവാവ്‌ അറസ്റ്റില്‍

അമ്പലപ്പുഴ: മര്‍ദ്ദനമേറ്റ്‌ 45 കാരന്‍ മരിച്ച സംഭവത്തില്‍ യുവാവ്‌ അറസ്റ്റിലായി. പുന്നപ്ര വടക്ക്‌ പഞ്ചായത്തില്‍പളളിവീട്ടില്‍ ശശിധരന്റെ മകന്‍ സുരാജ്‌(34) ആണ്‌ അസ്‌റ്റിലായത്‌. പുന്നപ്ര വടക്ക്‌ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ തൈവെളിയില്‍ പ്രസന്നന്‍ -വിജയമ്മ ദമ്പതികളുടെ മകന്‍ പ്രഭാഷ്‌ മരിച്ച കേസിലാണ്‌ ഇയാളെ …

മര്‍ദ്ദനമേറ്റ്‌ 45 കാരന്‍ മരിച്ച സംഭവത്തില്‍ യുവാവ്‌ അറസ്റ്റില്‍ Read More

അയല്‍ വീട്ടിലെ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച 55 കാരന്‍ അറസ്റ്റില്‍

അമ്പലപ്പുഴ: അയല്‍വീട്ടിലെ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 55 കാരന്‍ അറസ്റ്റിലായി . അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ നീര്‍ക്കുന്നം ദേവസ്വം പറമ്പില്‍ പ്രകാശനാണ് അറസ്റ്റിലായത്. 03.10.2020 ശനിയാഴ്ചയായിരുന്നു സംഭവം . പീഡന വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് രക്ഷാ …

അയല്‍ വീട്ടിലെ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച 55 കാരന്‍ അറസ്റ്റില്‍ Read More

ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അമ്പലപ്പുഴ : ഭര്‍ത്താവിന്‍റെ മര്‍ദ്ദനമേറ്റ് കൈ ഒടിഞ്ഞ യുവതിയെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് പഞ്ചായത്ത് കോളനിയില്‍ മുഹമ്മദ് കുഞ്ഞിന്‍റെ മകള്‍ ഷീജ(36)ക്കാണ് പരിക്കേറ്റത് ഭര്‍ത്താവ് ആലപ്പുഴ സ്വദേശിയായ ഷാനവാസിനെതിരെ പുന്നപ്ര പോലീസ് കേസെടുത്തു. …

ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read More

കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

അമ്പലപ്പുഴ: നാലുസുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിയങ്ങിയ 17 കാരനെ കടലില്‍ കാണാതായി. അമ്പലപ്പുഴ വാടക്കല്‍ ,അറപ്പപ്പൊഴി ഭാഗത്തെ കടല്‍ തീരത്താണ് സുഹൃത്തുക്കളോടൊപ്പം 17 കാരനായ അലന്‍ കുളിക്കാനിറങ്ങിയത്. പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കരിയില്‍ കുഞ്ഞുമോന്‍ ലിസി ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകിട്ട് (2020 …

കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി Read More

അമ്പലപ്പുഴയിലെ മത്സ്യതൊഴിലാളികള്‍ക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന് തുടക്കമായി

ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു ആലപ്പുഴ: കടലാക്രമണത്തിന്റെയും കോവിഡ് 19ന്റെയും പശ്ചാത്തലത്തില്‍ തീരദേശ മേഖലയില്‍ താമസിക്കുന്ന മത്സ്യതൊഴിലാളുകളുടെ ബുദ്ധിമുട്ട് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റിന്റെ അമ്പലപ്പുഴ താലൂക്കിലെ വിതരണോദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന്‍ …

അമ്പലപ്പുഴയിലെ മത്സ്യതൊഴിലാളികള്‍ക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന് തുടക്കമായി Read More

ആലപ്പുഴ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ ലൈഫ് രണ്ടു ഘട്ടങ്ങളായി നിര്‍മിച്ച് നല്‍കിയത് 155 വീടുകള്‍

ആലപ്പുഴ: കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ലൈഫ് പദ്ധതിയുടെ രണ്ടു ഘട്ടങ്ങളായി അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പൂര്‍ത്തിയാക്കി നല്‍കിയത് 155 വീടുകള്‍. പഞ്ചായത്ത് ഒന്നാം ഘട്ടത്തില്‍ 24 വീടുകളും രണ്ടാം ഘട്ടത്തില്‍ 131 വീടുകളും നിര്‍മ്മിച്ച് നല്‍കിരുന്നു. മൂന്നാം ഘട്ടത്തില്‍ 132 …

ആലപ്പുഴ അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ ലൈഫ് രണ്ടു ഘട്ടങ്ങളായി നിര്‍മിച്ച് നല്‍കിയത് 155 വീടുകള്‍ Read More