റിപ്പോര്‍ട്ട്
അമ്പലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി . പുറക്കാട് പഞ്ചായത്ത് പതിനഞ്ചാം വര്‍ഡില്‍ പുത്തന്‍നട കണിയാമ്പറമ്പില്‍ സത്യപാലന്റെ മകള്‍ സാന്ദ്ര (21) ആണ് മരിച്ചത്. ജൂണില്‍ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍...
അറിയിപ്പുകള്‍

ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ വരള്‍ച്ച, കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍  വഴിച്ചേരി/പാതിരപ്പള്ളി/കലവൂര്‍/കരുമാടി പമ്പ് ഹൗസുകളിലെ കുടിവെള്ള സ്രോതസ്സില്‍ നിന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖാന്തിരം താലൂക്കിലെ വിവിധ വില്ലേജുകളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് മീഡിയം ഗുഡ്‌സ്...
റിപ്പോര്‍ട്ട്
ആലപ്പുഴ: പരിതാപകരമായ അവസ്ഥയിൽനിന്ന് സർക്കാർ സ്‌കൂളുകളെ മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാരിനു കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരൻ പറഞ്ഞു. കിഫ്ബിയിൽനിന്ന് അഞ്ചു കോടി രൂപ ചെലവിൽ നിർമിച്ച അമ്പലപ്പുഴ മോഡൽ ഹയർസെക്കൻഡറി...
റിപ്പോര്‍ട്ട്
അമ്പലപ്പുഴ : ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു പ്രമുഖ തിരക്കഥാകൃത്ത് അമ്പലപ്പുഴ കോമന പ്ലാക്കുടിവീട്ടിൽ കേശവൻനായരുടെയും ശങ്കരി ദേവിയുടെയും മകൻ ഷാജി പാണ്ഡവത്ത് (62) നിര്യാതനായി. 3 /01/2021...
റിപ്പോര്‍ട്ട്
അ​മ്പല​പ്പു​ഴ: ദ​മ്പതി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ ടി​പ്പ​ര്‍ ലോ​റി നി​യ​ന്ത്ര​ണം​തെ​റ്റി ഇ​ടി​ച്ച്‌ ഭർത്താവ് മ​രി​ച്ചു. ഭാ​ര്യ​ക്ക് പ​രി​ക്കേറ്റു. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ച​ങ്ങം​കു​ള​ങ്ങ​ര ശി​വ​സ​ദ​ന​ത്തി​ല്‍ രാ​മ​ന്‍​പി​ള്ള​യു​ടെ മ​ക​ന്‍ ര​മേ​ശാ​ണ്​ (35) മ​രി​ച്ച​ത്. ഒ​പ്പം യാ​ത്ര​ചെ​യ്​​ത ഭാ​ര്യ രോ​ഹി​ണി​യെ...
റിപ്പോര്‍ട്ട്
അമ്പലപ്പുഴ: മകന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് കൊല്ലം ഡിസിസി അംഗം എംഎം.അന്‍സാരി (50) മരിച്ചു. കൊല്ലം പളളിമുക്ക് മേപ്പുറം കിടങ്ങ അഴിക്കകം അഹമ്മദ് കുഞ്ഞിന്റെ മകനാണ് അന്‍സാരി. സഹോദരി...
റിപ്പോര്‍ട്ട്
അമ്പലപ്പുഴ: മര്‍ദ്ദനമേറ്റ്‌ 45 കാരന്‍ മരിച്ച സംഭവത്തില്‍ യുവാവ്‌ അറസ്റ്റിലായി. പുന്നപ്ര വടക്ക്‌ പഞ്ചായത്തില്‍പളളിവീട്ടില്‍ ശശിധരന്റെ മകന്‍ സുരാജ്‌(34) ആണ്‌ അസ്‌റ്റിലായത്‌. പുന്നപ്ര വടക്ക്‌ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ തൈവെളിയില്‍ പ്രസന്നന്‍ -വിജയമ്മ ദമ്പതികളുടെ...
റിപ്പോര്‍ട്ട്
അമ്പലപ്പുഴ: അയല്‍വീട്ടിലെ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 55 കാരന്‍ അറസ്റ്റിലായി . അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് 17-ാം വാര്‍ഡില്‍ നീര്‍ക്കുന്നം ദേവസ്വം പറമ്പില്‍ പ്രകാശനാണ് അറസ്റ്റിലായത്. 03.10.2020 ശനിയാഴ്ചയായിരുന്നു സംഭവം ....
റിപ്പോര്‍ട്ട്
അമ്പലപ്പുഴ : ഭര്‍ത്താവിന്‍റെ മര്‍ദ്ദനമേറ്റ് കൈ ഒടിഞ്ഞ യുവതിയെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡ് പഞ്ചായത്ത് കോളനിയില്‍ മുഹമ്മദ് കുഞ്ഞിന്‍റെ മകള്‍ ഷീജ(36)ക്കാണ് പരിക്കേറ്റത് ഭര്‍ത്താവ് ആലപ്പുഴ...
റിപ്പോര്‍ട്ട്
അമ്പലപ്പുഴ: നാലുസുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിയങ്ങിയ 17 കാരനെ കടലില്‍ കാണാതായി. അമ്പലപ്പുഴ വാടക്കല്‍ ,അറപ്പപ്പൊഴി ഭാഗത്തെ കടല്‍ തീരത്താണ് സുഹൃത്തുക്കളോടൊപ്പം 17 കാരനായ അലന്‍ കുളിക്കാനിറങ്ങിയത്. പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കരിയില്‍ കുഞ്ഞുമോന്‍ ലിസി...
റിപ്പോര്‍ട്ട്
ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു ആലപ്പുഴ: കടലാക്രമണത്തിന്റെയും കോവിഡ് 19ന്റെയും പശ്ചാത്തലത്തില്‍ തീരദേശ മേഖലയില്‍ താമസിക്കുന്ന മത്സ്യതൊഴിലാളുകളുടെ ബുദ്ധിമുട്ട് പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ കിറ്റിന്റെ അമ്പലപ്പുഴ താലൂക്കിലെ വിതരണോദ്ഘാടനം...
റിപ്പോര്‍ട്ട്
ആലപ്പുഴ: കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവില്‍ ലൈഫ് പദ്ധതിയുടെ രണ്ടു ഘട്ടങ്ങളായി അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പൂര്‍ത്തിയാക്കി നല്‍കിയത് 155 വീടുകള്‍. പഞ്ചായത്ത് ഒന്നാം ഘട്ടത്തില്‍ 24 വീടുകളും രണ്ടാം ഘട്ടത്തില്‍ 131 വീടുകളും...