ആലപ്പുഴ: മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം; സെമിനാര്‍ 2021 നവംബര്‍ 13ന്
ആലപ്പുഴ: മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അമ്പലപ്പുഴ താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ 2021 നവംബര്‍ 13 വൈകുന്നേരം അഞ്ചിന് കൈചുണ്ടിക്ക് സമീപം അവലൂക്കുന്ന് വായനശാലയില്‍ നടക്കും. നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. …
ആലപ്പുഴ: മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികം; സെമിനാര്‍ 2021 നവംബര്‍ 13ന് Read More