ആലപ്പുഴ ജില്ലിയിൽ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു

അമ്പലപ്പുഴ: ആലപ്പുഴ ജില്ലിയിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. മൂന്ന് ഹോട്ടലുകളിൽ നിന്നും പഴകിയതും ഫ്രീസറിൽ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. ഹോട്ടലുകളിൽ നിന്നും പഴകിയ ഷവർമ, ബീഫ്, ചില്ലിചിക്കൻ, ചില്ലിബീഫ് എന്നിവ …

ആലപ്പുഴ ജില്ലിയിൽ വിവിധ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ സാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു Read More

ആലപ്പുഴ: കാക്കാഴം സ്‌കൂളില്‍ പൂര്‍ത്തീകരിച്ച വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: കാക്കാഴം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍ത്തീകരിച്ച വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് നിര്‍വഹിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് അനുവദിച്ച 3. 94 ലക്ഷം രൂപ വിനിയോഗിച്ച് സ്‌കൂളിൽ കളിസ്ഥലം മെച്ചപ്പെടുത്തുകയും പുതിയ …

ആലപ്പുഴ: കാക്കാഴം സ്‌കൂളില്‍ പൂര്‍ത്തീകരിച്ച വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു Read More

അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍ ഒഴിവുകള്‍

ആലപ്പുഴ: അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍ ഒരു ലാബ് ടെക്‌നീഷ്യനെയും രാത്രികാല  അത്യാഹിത വിഭാഗം ഡ്യൂട്ടിക്കായി രണ്ട് മെഡിക്കല്‍ ഓഫീസര്‍മാരെയും താത്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ലാബ് ടെക്നീഷന്‍ അഭിമുഖം ജൂണ്‍ ഒന്നിന് രാവിലെ 10.30നും മെഡിക്കല്‍ ഓഫീസര്‍ അഭിമുഖം …

അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്‍ററില്‍ ഒഴിവുകള്‍ Read More

കരുമാടി നാഗനാട് ഭുവനേശ്വരി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു

അമ്പലപ്പുഴ: കരുമാടി നാഗനാട് ഭുവനേശ്വരി ക്ഷേത്രത്തിൽ മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നത്. തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന രണ്ട് കാണിക്കവഞ്ചികൾ തകർത്ത് പണം അപഹരിച്ചു. കോവിലിന്റെ വാതിൽ കുത്തിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം വിവരം …

കരുമാടി നാഗനാട് ഭുവനേശ്വരി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു Read More

കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരം സി. ബാലകൃഷ്ണന്

ആലപ്പുഴ: കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയുടെ 2021ലെ കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരത്തിന് തുള്ളല്‍ കലാകാരന്‍ സി. ബാലകൃഷ്ണന്‍ അര്‍ഹനായി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ ബാലകൃഷ്ണന്‍ 1982 മുതല്‍ തുള്ളല്‍ കലാരംഗത്ത് സജീവമാണ്. മാര്‍ച്ച് 30ന് വൈകുന്നേരം അഞ്ചിന് അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ …

കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരം സി. ബാലകൃഷ്ണന് Read More

ദരിദ്ര കുടുംബത്തിന് വീടുവെയ്ക്കാൻ സൗജന്യമായി സ്ഥലം കൊടുത്ത് ഓട്ടോ ഡ്രൈവർ

അമ്പലപ്പുഴ: മകന്റെ വിവാഹത്തലേന്ന് വാടകവീട്ടിൽ കഴിയുന്ന കുടുംബത്തിന് സൗജന്യമായി വീടുവെയ്ക്കാൻ സ്ഥലം കൊടുത്ത് ഓട്ടോ ഡ്രൈവർ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13-ാം വാർഡിൽ വൈ എം എ ഷുക്കുർ തന്റെ പേരിലുള്ള 13 സെന്റ് സ്ഥലത്തിൽ നിന്നാണ് അയൽ വീട്ടിൽ വാടകയ്ക്ക് …

ദരിദ്ര കുടുംബത്തിന് വീടുവെയ്ക്കാൻ സൗജന്യമായി സ്ഥലം കൊടുത്ത് ഓട്ടോ ഡ്രൈവർ Read More

അനുമതിയില്ലാതെ റെയില്‍വേ ഭൂമിയിലെ മരം മുറിച്ചുമാറ്റി സ്വകാര്യവ്യക്തി

അമ്പലപ്പുഴ: റെയില്‍വേഭൂമിയിലെ മരം സ്വകാര്യ വ്യക്തി മുറിച്ചുമാറ്റിയതായി പരാതി. അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന്‍ റോഡിന്‌ സമീപമുളല വാകമരമാണ്‌ സ്വകാര്യ വ്യക്തി മുറിച്ചുമാറ്റിയത്‌. റോഡിന്‌ സമീപമുളള സ്ഥലം അതിന്റെ ഉടമ മറ്റൊരാള്‍ക്ക്‌ വിറ്റിരുന്നു. ഈ സ്ഥലത്തിന്‌ മുന്‍വശം റോഡിനോട്‌ ചേര്‍ന്നുളള മരമാണ്‌ കഴിഞ്ഞ …

അനുമതിയില്ലാതെ റെയില്‍വേ ഭൂമിയിലെ മരം മുറിച്ചുമാറ്റി സ്വകാര്യവ്യക്തി Read More

ആലപ്പുഴ: കെയര്‍ ഹോം വീടിന്റെ താക്കോല്‍ കൈമാറി

ആലപ്പുഴ: കഞ്ഞിക്കുഴി സര്‍വ്വീസ് സഹകരണ ബാങ്ക് കെയര്‍ ഹോം പദ്ധതിയില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ വെള്ളാംപറമ്പ് വീട്ടില്‍ സതിയമ്മക്കാണ് വീട് നിര്‍മിച്ചു നല്‍കിയത്. കൂലിപ്പണിക്കാരനായ മകനൊപ്പം തകര്‍ന്നു വീഴാറായ വീട്ടില്‍ കഴിഞ്ഞിരുന്ന സതിയമ്മയ്ക്ക് …

ആലപ്പുഴ: കെയര്‍ ഹോം വീടിന്റെ താക്കോല്‍ കൈമാറി Read More

ഭാര്യയെ കസേര കൊണ്ട് അടിച്ചുകൊലപ്പെടുത്തി : ഭർത്താവ് അറസ്റ്റിൽ

അമ്പലപ്പുഴ: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ കസേര കൊണ്ട് അടിച്ചുകൊലപ്പെടുത്തി.പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡ് വെളിയിൽ അന്നമ്മയാണ് (35) മരിച്ചത്. ഭർത്താവ് യേശുദാസിനെ (സുരേഷ്) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.2021 ഡിസംബർ 12ന് ഉച്ചയ്ക്ക് 12ഓടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയായിരുന്ന യേശുദാസ് കഴിഞ്ഞ …

ഭാര്യയെ കസേര കൊണ്ട് അടിച്ചുകൊലപ്പെടുത്തി : ഭർത്താവ് അറസ്റ്റിൽ Read More

യാത്രക്കാരൻ കണ്ടക്ടറുടെ മൂക്കിനിടിച്ചു: ഓടി രക്ഷപെട്ട പ്രതിക്കായി അന്വേഷണം തുടരുന്നു

അമ്പലപ്പുഴ: മാസക് ധരിക്കാത്തത് ചോദ്യം ചെയ്ത കെഎസ്.ആർ.ടി.സി കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി മർദ്ദിച്ചു. ഹരിപ്പാട് പുത്തൻപുരയ്ക്കൽ വീട്ടിൽ സജീവനാണ് (47) മർദ്ദനമേറ്റത്. സജീവനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.2021 നവംബർ 18 വ്യാഴാഴ്ച രാവിലെ 6.45ഓടെ അമ്പലപ്പുഴ കച്ചേരി മുക്കിൽ …

യാത്രക്കാരൻ കണ്ടക്ടറുടെ മൂക്കിനിടിച്ചു: ഓടി രക്ഷപെട്ട പ്രതിക്കായി അന്വേഷണം തുടരുന്നു Read More