ഓയൂര്‍: അമ്പലംകുന്ന്‌ ചെറുവക്കലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പൂര്‍ണ്ണമയും കത്തി നശിച്ചു. കത്തുന്ന കാറിനുളളില്‍ കുടുങ്ങിപ്പോയ സഹോദരനെ സാഹസീകമായി രക്ഷപെടുത്തി. 2021 മാര്‍ച്ച് 9 ചൊവ്വാഴ്‌ച വൈകിട്ട്‌ നാലുമണിയോടെയാണ്‌ സ്വിഫ്‌റ്റ്‌ കാറിന്‌ തീ പിടിച്ചത്‌. തിരുവനന്തപുരം പോലീസ്‌ ട്രെയിനിംഗ്‌ കോളേജിലെ ട്രെയിനര്‍ അമ്പലംകുന്ന്‌...
Read full story