പ്രകൃത്യധിഷ്ഠിത പദ്ധതികള്‍ക്ക് ആമസോണിന്റെ 124 കോടി രൂപ

September 5, 2023

കൊച്ചി: കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കല്‍, ഏഷ്യാ-പസഫിക് മേഖലയിലെ ജൈവവൈവിധ്യം സംരക്ഷിക്കല്‍, സമൂഹങ്ങള്‍ക്കു പിന്തുണ നല്‍കല്‍ തുടങ്ങിയവ ലക്ഷ്യമിട്ട് ആമസോണ്‍ പ്രകൃതി അധിഷ്ഠിത പദ്ധതികളില്‍ 124 കോടി രൂപ(15 ദശലക്ഷം ഡോളര്‍)യുടെ നിക്ഷേപം നടത്തും. യൂറോപ്പില്‍ സമാനമായ ഒന്‍പതു നിക്ഷേപങ്ങള്‍ നടത്തിയതിനു തുടര്‍ച്ചയായാണ് …