തുടർച്ചയായി മൂന്നാം ദിവസവും അമർനാഥ് തീർഥയാത്ര മുടങ്ങിആറായിരത്തിലധികം തീർഥാടകരാണ് റോഡ് തകർന്നതിനെത്തുടർന്ന് ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാംപിൽ കുടുങ്ങിയിരിക്കുന്നത്.

July 10, 2023

ജമ്മു: ജമ്മു- ശ്രീനഗർ ദേശീയപാത‍ തകർന്നതിനെത്തുടർന്ന് തുടർച്ചയായി മൂന്നാം ദിവസവും അമർനാഥ് തീർഥയാത്ര മുടങ്ങി. റംബാനിലാണ് റോഡ് തകർന്നിരിക്കുന്നത്. ആറായിരത്തിലധികം തീർഥാടകരാണ് റോഡ് തകർന്നതിനെത്തുടർന്ന് ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാംപിൽ കുടുങ്ങിയിരിക്കുന്നത്. അയ്യായിരത്തോളം പേർ ചന്ദേർകോട്ട് ബേസ് ക്യാംപിലും തുടരുകയാണ്. …