നിർമ്മാണം പൂർത്തീകരിക്കാത്ത കെട്ടിടത്തിനു സമീപം മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

ആലുവ: ആലുവ മാർക്കറ്റ് റോഡിനഭിമുഖമായുള്ളതും അഗ്നി രക്ഷാ സേനയുടെ ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിന് താഴെയാണ് അസ്ഥികൂടം കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കെട്ടിടത്തിലെ പണിക്കായെത്തിയ തൊഴിലാളികളാണ് അസ്ഥികൂടം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി പരിശോധന നടത്തി. തലയോട്ടി അടക്കമുള്ള അസ്ഥികൾ ചിതറി …

നിർമ്മാണം പൂർത്തീകരിക്കാത്ത കെട്ടിടത്തിനു സമീപം മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി Read More

നാണയം വിഴുങ്ങിയല്ല കുട്ടിയുടെ മരണമെന്ന് രാസപരിശോധനാഫലം

ആലുവ: ആലുവയിൽ മൂന്നുവയസ്സുകാരൻ പൃഥ്വിരാജ് മരിച്ചത് നാണയം വിഴുങ്ങിയതുകൊണ്ടല്ല ശ്വാസംമുട്ടല്‍ കൊണ്ടാണ് എന്ന് രാസപരിശോധനാ ഫലം. ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന നന്ദിനി – രാജു ദമ്പതികളുടെ ഏക മകനാണ് പൃഥ്വിരാജ്. ന്യൂമോണിയ ഗുരുതരമായതിനെ തുടർന്നുണ്ടായ ശ്വാസതടസമാണ് മരണകാരണം. രാസപരിശോധനാ ഫലം …

നാണയം വിഴുങ്ങിയല്ല കുട്ടിയുടെ മരണമെന്ന് രാസപരിശോധനാഫലം Read More

നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു; ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും

കൊച്ചി: ആലുവ കടുങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു. നന്ദിനി- രാജു ദമ്പതികളുടെ മകന്‍ പൃഥ്വിരാജ് ആണ് മരിച്ചത്. ശനിയാഴ്ച 11 മണിക്കാണ് പൃഥ്വിരാജ് നാണയം വിഴുങ്ങിയത്. കുട്ടി വല്യമ്മയോട് താന്‍ നാണയം വിഴുങ്ങിയെന്ന് പറയുകയായിരുന്നു. ഉടന്‍ ഓട്ടോറിക്ഷ വിളിച്ച് ആലുവ …

നാണയം വിഴുങ്ങിയ മൂന്നുവയസ്സുകാരന്‍ മരിച്ചു; ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും Read More

ആലുവയിൽ ഒരു ദിവസം ചരക്ക് ഇറക്കാം; വിൽപന കണ്ടെയ്ൻമെൻ്റ് സോണിൽ മാത്രം

എറണാകുളം: കണ്ടെയ്ൻമെൻറ് സോണിൽ തുടരുന്ന ആലുവ മാർക്കറ്റിലെ മൊത്തവ്യാപാരികൾക്ക്  ആഴ്ചയിലൊരു ദിവസം ചരക്കു ലോറികളിൽ അവശ്യ സാധനങ്ങൾ ഇറക്കാൻ അനുമതി. ഇതിനായി പ്രത്യേക സമയം നിശ്ചയിച്ചു നൽകും. എന്നാൽ വ്യാപാരികൾക്ക് സാധനങ്ങൾ കണ്ടെയ്ൻമെൻറ് സോണിനു പുറത്തേക്ക് വിൽക്കാൻ അനുവാദമില്ല. ആലുവ മുനിസിപ്പാലിറ്റിയിലും …

ആലുവയിൽ ഒരു ദിവസം ചരക്ക് ഇറക്കാം; വിൽപന കണ്ടെയ്ൻമെൻ്റ് സോണിൽ മാത്രം Read More

കൊറോണ പരിശോധനയിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും നെഗറ്റീവ് ഫലം

ആലുവ: കൊറോണ പരിശോധനയിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും നെഗറ്റീവ് ഫലം. ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് ഇരുവരെയും കൊണ്ടുവരുന്നതിനിടയിൽ ആയിരുന്നു ആലുവ ആശുപത്രിയിലെത്തിച്ച് സ്രവ സാമ്പിൾ ശേഖരിച്ചത്. എൻ ഐ എ ആസ്ഥാനത്ത് ഒന്നര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇരുവരെയും …

കൊറോണ പരിശോധനയിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും നെഗറ്റീവ് ഫലം Read More

മദ്യപിച്ച് അബോധാവസ്ഥയിലായ ആളെ മരിച്ചെന്നു കരുതി ഇന്‍ക്വസ്റ്റ് നടത്തി, ഫോട്ടോഗ്രാഫറുടെ സംശയം പോസ്റ്റ്‌മോര്‍ട്ടത്തില്‍നിന്നു രക്ഷിച്ചു

ആലുവ: ഇന്‍ക്വസ്റ്റ് നടത്തിയവര്‍ക്ക് മനസിലായില്ല, ഫോട്ടോഗ്രാഫറുടെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മദ്യപിച്ച് അബോധാവസ്ഥയിലായ യുവാവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഒഴിവായി. ചിത്രങ്ങള്‍ എടുക്കാന്‍ വന്ന ഫോട്ടോഗ്രഫര്‍ക്കു തോന്നിയ സംശയമാണ് യുവാവിനെ തിരികെ ജീവിതത്തിലേക്ക് എത്തിച്ചത്. എടത്തല ആനക്കുഴിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവാവ്. ഒരു കുപ്പിവെള്ള നിര്‍മാണ …

മദ്യപിച്ച് അബോധാവസ്ഥയിലായ ആളെ മരിച്ചെന്നു കരുതി ഇന്‍ക്വസ്റ്റ് നടത്തി, ഫോട്ടോഗ്രാഫറുടെ സംശയം പോസ്റ്റ്‌മോര്‍ട്ടത്തില്‍നിന്നു രക്ഷിച്ചു Read More

മതംമാറ്റ സംഭവത്തില്‍ ഇടപെട്ട യുവാവിനെ എട്ടംഗസംഘം ഇരുമ്പുകമ്പികൊണ്ട് അടിച്ചുകൊല്ലാന്‍ ശ്രമിച്ചു, രണ്ടുപേര്‍ പിടിയില്‍

ആലുവ: ആലുവയില്‍ കെട്ടിടനിര്‍മാണ കരാറുകാരനെ ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആലുവ സ്വദേശി രജിത് രാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് മാറമ്പിള്ളി പാറക്കല്‍ വീട്ടില്‍ ഹൈസനാര്‍ മകന്‍ ഷെഫീക്ക്, എളമന വീട്ടില്‍ ഹൈദരാലി മകന്‍ ഫൈസല്‍ …

മതംമാറ്റ സംഭവത്തില്‍ ഇടപെട്ട യുവാവിനെ എട്ടംഗസംഘം ഇരുമ്പുകമ്പികൊണ്ട് അടിച്ചുകൊല്ലാന്‍ ശ്രമിച്ചു, രണ്ടുപേര്‍ പിടിയില്‍ Read More

വണ്ടി തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് പിടിച്ചുകൊണ്ടുപോയ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍

കൊച്ചി: ആലുവയില്‍ വണ്ടി തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് പിടിച്ചുകൊണ്ടുപോയ അഞ്ചംഗസംഘം പൊലീസ് പിടിയിലായി. തൊടുപുഴ സ്വദേശി ജമാല്‍ എന്നയാളെയാണ് ആലുവ ഇഎസ്‌ഐ റോഡില്‍വച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ചില്ല് അടിച്ചുതകര്‍ത്ത് സംഘം ബലമായി കാറില്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ ഇടുക്കി ഈസ്റ്റ് കല്ലൂര്‍ ചങ്ങനാംപറമ്പില്‍ …

വണ്ടി തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ച് പിടിച്ചുകൊണ്ടുപോയ അഞ്ചംഗ സംഘം പൊലീസ് പിടിയില്‍ Read More

മനുഷ്യപ്പറ്റ് ഇല്ലാതെ സഹജീവികള്‍ ആട്ടിയോടിച്ചു; മൂന്ന് പെണ്ണുങ്ങളും, ജനിച്ചിട്ട് നാലു നാളായ ശിശുവും രാത്രി സ്‌കൂളില്‍ അഭയംതേടി

ആലുവ : കൊറോണ കാലത്ത് പടര്‍ന്നു പിടിച്ചിരിക്കുന്ന മരണഭീതിയില്‍ നിന്ന് ജനിച്ച മനുഷ്യപറ്റില്ലായ്മയുടെ ഉദാഹരണമാണ് ആലുവയ്ക്കടുത്ത് ശ്രീനഗരം പഞ്ചായത്തില്‍ നിന്ന് റിപ്പോര്‍ട്ട് ആയിരിക്കുന്നത്. പ്രസവശേഷം കുഞ്ഞുമായി താമസസ്ഥലത്ത് തിരിച്ചെത്തിയ മാതാവിനെയും അവരുടെ അമ്മയെയും 12കാരി മകളെയും രാത്രിയില്‍ തുരത്തിയോടിച്ചു. ശ്രീമൂലനഗരത്തെ കശുവണ്ടി …

മനുഷ്യപ്പറ്റ് ഇല്ലാതെ സഹജീവികള്‍ ആട്ടിയോടിച്ചു; മൂന്ന് പെണ്ണുങ്ങളും, ജനിച്ചിട്ട് നാലു നാളായ ശിശുവും രാത്രി സ്‌കൂളില്‍ അഭയംതേടി Read More

ആലുവായില്‍ പിതാവും മകളുമടക്കം മൂന്നുപേര്‍ കാറിടിച്ച് മരിച്ചു

ആലുവ: നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാറിടിച്ച് മൂന്നുപേര്‍ മരണമടഞ്ഞു. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം. മുട്ടം തൈക്കാവ് പുതുവയല്‍ കുഞ്ഞുമോന്‍(52), തൃക്കാക്കര തോപ്പില്‍ മറ്റത്തില്‍പറമ്പില്‍ മജീഷ്(40), മകള്‍ അര്‍ച്ചന(11) എന്നിവരാണ് മരിച്ചത്. നോമ്പുതുറയ്ക്കുള്ള പലഹാരങ്ങള്‍ വാങ്ങുകയായിരുന്നു കുഞ്ഞുമോന്‍. ഇഎസ്‌ഐ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച …

ആലുവായില്‍ പിതാവും മകളുമടക്കം മൂന്നുപേര്‍ കാറിടിച്ച് മരിച്ചു Read More