
അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ മർദിച്ചതായി പരാതി
കോഴിക്കോട് : യുവാക്കൾ ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചതായി പരാതി. അഞ്ച് മിനിറ്റ് കൊണ്ട് അൽഫാം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു യുവാക്കൾ ഹോട്ടലിൽ എത്തിയത്. അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് യുവാക്കൾ ഹോട്ടൽ ജീവനക്കാരെ കടയിൽ കയറി മർദിച്ചു. സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്തു. കോഴിക്കോട് …
അൽഫാം എത്താൻ വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ മർദിച്ചതായി പരാതി Read More