അല്‍കാരസിനെവീഴ്ത്തി ജോക്കോവിച്ച്

August 21, 2023

സിന്‍സിനാറ്റി: സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് കിരീടപ്പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ കാര്‍ലോസ് അല്‍ക്കാരസിനെതിരേ പിന്നില്‍നിന്ന് തിരിച്ചടിച്ച് നൊവാക് ജോക്കോവിച്ച് വിംബിള്‍ഡനിലെ തോല്‍വിക്ക് പകരംവീട്ടി.മൂന്നു മണിക്കൂര്‍ 50 മിനിറ്റുനീണ്ട ഐതിഹാസികമായ പോരാട്ടത്തിനൊടുവിലാണ് ജോക്കോ സിന്‍സിനാറ്റിയില്‍ കിരീടമുയര്‍ത്തിയത്. സ്‌കോര്‍: 5-7, 7-6(9-7), 7-6(7-4) മൂന്ന് സെറ്റ് …