അല്‍ഖ്വയ്ദബന്ധം; ഗുജറാത്തില്‍ മൂന്ന് പേര്‍ പിടിയില്‍

August 2, 2023

രാജ്കോട്ട്: ഭീകരസംഘടനയായ അല്‍ഖ്വയ്ദയുമായി ബന്ധം പുലര്‍ത്തിയ മൂന്നുപേരെ ഗുജറാത്ത് ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സംഘത്തിനുവേണ്ടി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ച പശ്ചിമബംഗാള്‍ സ്വദേശികളാണ് പിടിയിലായത്. രാജ്കോട്ടിലെ ഒരു സ്വര്‍ണാഭരണശാലയിലാണ് ഇവര്‍ ജോലിചെയ്തിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവരെ ദിവസങ്ങളായി എടിഎസ് സംഘം നിരീക്ഷിക്കുകയായിരുന്നു. …