മലബാർ വിപ്ലവം പ്രമേയമായ 1921 പുഴ മുതൽ പുഴ വരെ ചിത്രീകരണം ആരംഭിക്കുന്നു
കൊച്ചി: സംവിധായകൻ അലി അക്ബർ മലബാർ വിപ്ലവത്തെ പ്രമേയമാക്കി ഒരുക്കുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഓണം 20/02/ 2021 ശനിയാഴ്ച വയനാട്ടിൽ വെച്ച് നടക്കുമെന്ന് അലി അക്ബർ തൻറെ ഫേസ്ബുക്ക് ലൈവിലൂടെ അറിയിച്ചു. താരങ്ങളും …
മലബാർ വിപ്ലവം പ്രമേയമായ 1921 പുഴ മുതൽ പുഴ വരെ ചിത്രീകരണം ആരംഭിക്കുന്നു Read More