ഡല്‍ഹിയിലും യു.പിയിലും ജാഗ്രതാനിര്‍ദേശം

August 2, 2023

ന്യൂഡല്‍ഹി: ഹരിയാന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യു.പിയിലും ഡല്‍ഹിയിലും ജാഗ്രതാ മുന്നറിയിപ്പ്. സംഘര്‍ഷമുണ്ടായ നൂഹുമായി അതിര്‍ത്തി പങ്കിടുന്ന മഥുരയിലെ കോശി കാല, ബാര്‍സന നഗരങ്ങളിലും സംസ്ഥാനത്തെ 11ഓളം ജില്ലകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഹാരന്‍പൂര്‍, ഷാമില്‍, ബാഗപാട്ട്, ഗൗതം ബുദ്ധ നഗര്‍, അലിഗഢ്, …