തൃശൂര്‍ ആലേച്ചുപറമ്പില്‍ അര്‍ബന്‍ ഹെല്‍ത്ത് സബ് സെന്റര്‍ ആരംഭിച്ചു

September 3, 2020

തൃശൂര്‍ : കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ആലേച്ചുപറമ്പില്‍ അര്‍ബന്‍ ഹെല്‍ത്ത് സബ്  സെന്റര്‍ ആരംഭിച്ചു. ഇവിടെ ഒരു ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് വരാതെ തന്നെ ജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ലഭിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ …