ആലപ്പുഴ കുടിവെള്ള പദ്ധതി: നിലവാരം കുറഞ്ഞ പൈപ്പ് മാറ്റുമെന്ന മന്ത്രിതല പ്രഖ്യാപനം നടപ്പായില്ല

ആലപ്പുഴ ജനുവരി 28: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നിലവാരം കുറഞ്ഞ പൈപ്പ് പൂര്‍ണ്ണമായി മാറ്റിസ്ഥാപിക്കുമെന്ന മന്ത്രിതല പ്രഖ്യാപനം നടപ്പായില്ല. റോഡ് പൊളിക്കുന്നതിനെ പൊതുമരാമത്ത് വകുപ്പ് എതിര്‍ക്കുന്നതാണ് ജലഅതോറിറ്റിക്ക് മുന്നിലുള്ള തടസ്സം. ഉടനടി ജോലികള്‍ ആരംഭിച്ചില്ലെങ്കില്‍ നിലവാരം കുറഞ്ഞ പൈപ്പിട്ട കരാറുകാരന്‍റെ ചെലവില്‍ …

ആലപ്പുഴ കുടിവെള്ള പദ്ധതി: നിലവാരം കുറഞ്ഞ പൈപ്പ് മാറ്റുമെന്ന മന്ത്രിതല പ്രഖ്യാപനം നടപ്പായില്ല Read More

വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ ജനുവരി 23: വേമ്പനാട്ട് കായലില്‍ പാതിരാമണല്‍ ഭാഗത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തില്‍ ആളപായമില്ല. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം. കണ്ണൂരില്‍ നിന്നുള്ള 16 യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. കായലില്‍ ചാടിയ യാത്രക്കാരെ ജലാഗതഗതവകുപ്പ് …

വേമ്പനാട്ട് കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു Read More

ആലപ്പുഴയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

ആലപ്പുഴ ജനുവരി 23: ആലപ്പുഴ നഗരത്തില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പുന്നപ്ര പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ മകള്‍ക്ക് കണ്‍സെഷന്‍ നല്‍കാത്തതിന്റെ പേരില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചെന്ന് കണ്ടക്ടര്‍ ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ …

ആലപ്പുഴയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് Read More

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: നിലവിലെ ഘടകകക്ഷികളില്‍ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയില്‍ ഇരുമുന്നണികളും

ആലപ്പുഴ ഡിസംബര്‍ 31: കുട്ടനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സങ്കീര്‍ണ്ണമായതോടെ എല്‍ഡിഎഫും യുഡിഎഫും നിലവിലെ ഘടകകക്ഷികളില്‍ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയിലാണ്. ഉപതെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക ചര്‍ച്ചകളിലേക്ക് കടക്കുകയാണ് മുന്നണികള്‍. വെള്ളിയാഴ്ച എറണാകുളത്ത് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ജോസഫ്-ജോസ് വിഭാഗങ്ങളുമായി കോണ്‍ഗ്രസ് നേതൃത്വം …

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്: നിലവിലെ ഘടകകക്ഷികളില്‍ നിന്ന് സീറ്റ് മാറ്റാനുള്ള ആലോചനയില്‍ ഇരുമുന്നണികളും Read More

എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന്

ആലപ്പുഴ ഡിസംബര്‍ 24: അന്തരിച്ച മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. കുടുംബ വീടിനോട് ചേര്‍ന്ന ചേന്നംകരി സെന്‍റ് പോള്‍സ് മര്‍ത്തോമ പള്ളിയിലാണ് സംസ്ക്കാരം ചടങ്ങുകള്‍ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ പി …

എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന് Read More

വാഹനപരിശോധന ചോദ്യം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് പോലീസ്

ആലപ്പുഴ ഡിസംബര്‍ 19: ചേര്‍ത്തലയില്‍ വാഹന പരിശോധന ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ പോലീസ് മര്‍ദ്ദിച്ചു. തിരുവനന്തപുരം പിഎസ്സി ഓഫീസിലെ ഉദ്യോഗസ്ഥന്‍ രമേശ് എസ് കമ്മത്തിനാണ് മര്‍ദനമേറ്റത്. ഡിസംബര്‍ 14-ാം തീയതി സന്ധ്യയ്ക്ക് എറണാകുളത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ആക്രമണത്തില്‍ …

വാഹനപരിശോധന ചോദ്യം ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് പോലീസ് Read More

ആലപ്പുഴ കുടിവെള്ള പദ്ധതി: ക്രമക്കേടുകള്‍ വ്യക്തമാക്കിയ അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി

ആലപ്പുഴ നവംബര്‍ 21: ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ജല അതോറിറ്റിയിലെ ഉന്നതര്‍ ഇടപെട്ട് പൂഴ്ത്തി. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതിന് മുന്‍പുള്ള ട്രയല്‍ റണ്‍ മുതല്‍ പൈപ്പ് പൊട്ടലുണ്ടായെന്ന് എജി കണ്ടെത്തിയിരുന്നു. ഗുരുതരമായ കണ്ടെത്തലുകളാണ് …

ആലപ്പുഴ കുടിവെള്ള പദ്ധതി: ക്രമക്കേടുകള്‍ വ്യക്തമാക്കിയ അക്കൗണ്ടന്‍റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി Read More