അലൻസിയറിനെതിരെ പ്രതിഷേധമറിയിച്ച് ഉമ തൊമസ് എംഎൽഎ

September 17, 2023

നടൻ അലൻസിയറിന്റെ പരാമർശം വില കുറഞ്ഞതും സ്ത്രീയെ അപമാനിക്കുന്നതുമാണെന്ന് ഉമ തൊമസ് എംഎൽഎ. . പ്രതിമ കണ്ടാൽ പ്രലോഭനമെങ്കിൽ സ്ത്രീയെ കണ്ടാൽ എന്ത് തോന്നുമെന്ന് ഉമാ തോമസ് ചോദിച്ചു. പുരസ്കാരമായി സ്ത്രീ പ്രതിമ നൽകി തന്നെ പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള പ്രതിമ നൽകണം. …