നായയെ വളര്‍ത്തിയതിൽ തര്‍ക്കം, യുവാവ് പിതൃസഹോദരനെ കുത്തി കൊന്നു
തൃശൂര്‍: നായയെ വളര്‍ത്തുന്നതു സംബന്ധിച്ച തര്‍ക്കത്തെ തുടർന്ന് സഹോദരന്റെ മകന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന് മരിച്ചു. ക്രിസ്റ്റഫര്‍ നഗര്‍ സ്വദേശി ശശി (60) ആണ് 8-10 -2020 വ്യാഴാഴ്ച മരിച്ചത്. 29-9-2020 ന് നടക്കാനിറങ്ങിയ ശശിയെ ഇദ്ദേഹത്തിന്റെ സഹോദരന്റെ മകൻ അക്ഷയ് …
നായയെ വളര്‍ത്തിയതിൽ തര്‍ക്കം, യുവാവ് പിതൃസഹോദരനെ കുത്തി കൊന്നു Read More